Facebook post-May 2016
'ചുണ്ടിലെ തിരി
കൊളുത്തുമ്പോൾ🚬
ഓർക്കുക
മണ്ണിലെ
ചിത
ഒരുക്കുകയാണെന്ന്...🔥''
ഇന്ന്
May 31
🚬🚫പുകയില വിരുദ്ധ ദിനം🚫
Z@cMay 31
🚬🚫പുകയില വിരുദ്ധ ദിനം🚫
* * * * * * * * * * * * * * * * * *
1. പാർക്കുവാൻ ഒരു വീടും, ആഹാരം സൂക്ഷിക്കാന്‍ ഫ്രിഡ്ജും നിങ്ങള്‍ക്ക് ഉണ്ടോ എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.
2. നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.
3. രാവിലെ ഉണര്‍ന്ന്, ക്ഷീണത്തെ ഗണിക്കാതെ ജോലിചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ എങ്കിൽ നിങ്ങള്‍ വീണ്ടും ഭാഗ്യവാന്മാരുടെ പട്ടികയിൽ തന്നെ. ഇങ്ങനെ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെയുണ്ട്.
4. യുദ്ധക്കെടുതി അറിഞ്ഞിട്ടില്ലെങ്കില്‍, തടവും പട്ടിണിയും ഭീകരരുടെ വിളയാട്ടവും അനുഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍. ഏകദേശം 5000 ലക്ഷം പേരാണ് ഈ ദുരന്തങ്ങള്‍ സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
5. മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത 300 കോടി നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.
എന്താണ് നമ്മുടെ പ്രയാസങ്ങൾ പ്രശ്നങ്ങൾ..?
അയൽ വാസിയെക്കാൾ നല്ല വീട് ,
സുഹൃതിനേക്കാൾ നല്ല വാഹനം ,
മക്കളുടെ വിവാഹം,
ജോലിയിൽ പ്രമോഷൻ,
കിട്ടുന്ന ശമ്പളത്തിൽ വർദ്ധന അങ്ങനെ, അങ്ങനെ പോകുന്നു നമ്മുടെ പ്രശ്നങ്ങൾ. അപ്പോഴും നാം നമ്മൾ അനുഭവിക്കുന്ന സുഖ സൌകര്യങ്ങൾ ഓർക്കാതെയും പോകുന്നു..!
ഈ സന്ദേശം നിങ്ങള്‍ വായിച്ചുവോ. എങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍, ലോകത്ത് 200 കോടി ജനങ്ങള്‍ക്ക് വായിക്കാനും പരാതി പറയാനും അറിയില്ല.
നമുക്കില്ലാത്തതിനെ കുറിച്ചല്ല, ഇതേവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങള്‍ക്കുവേണം നന്ദി പറയാൻ
ഒരു നേരത്തെ ആഹാരത്തിനായി വിലപിക്കുന്നവനും ഐസ്ക്രീമിനായി നിലവിളിക്കുന്നവനും തമ്മില്‍ വ്യത്യാസമില്ലേ?
ഈ സന്ദേശം വായിച്ച നിങ്ങൾക്ക് നന്ദി.
ഇത് നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുളള നിങ്ങളുടെ ബന്ധു മിത്രാദികളോടും ഈ കുറിപ്പിനെപ്പറ്റി പറയുവാൻ മടിക്കില്ലല്ലോ,
നിങ്ങളുടെ സോഷ്യൽ സൈറ്റുകളിൽ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ
ഒപ്പം സൗഭാഗ്യപൂർണ്ണമായ ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു
Z@c
* * * * * * * * * * * * * * * * * *
പിണറായി : എന്നെ പറ്റി നവ്യ നായർ പൊക്കി പറഞ്ഞത് കേട്ടോ ?
ഉമ്മൻ ചാണ്ടി : പണ്ട് എന്നെ പറ്റിയും ഒരു നായർ ഇങ്ങനൊക്കെ പറഞ്ഞതാ.
പിണറായി : എന്നിട്ട്?
ഉമ്മൻ ചാണ്ടി : അത് കൊണ്ട് താൻ മുഖ്യമന്ത്രി ആയി!!
Z@c
* * * * * * * * * * * * * * * * * *
കുറ്റബോധമില്ലാതെ
നാം മറ്റുളളവരോട്
ചിരിച്ചു കൊണ്ട് പറയുന്ന
ഒരേയൊരു നുണ
" സുഖം "
Z@c
* * * * * * * * * * * * * * * * * *
ഒരു പതിനൊന്നു ദിവസം കൂടി കഴിഞ്ഞൽ അറിയാം മഗ്രിബ് ബാങ്കിൻെറ പവ്വർ
എന്ന് .... മുക്രി
Z@c
* * * * * * * * * * * * * * * * * *
ഡോക്റ്റർ കെ.ടി ജെലീലി൯റെ വകുപ്പുകൾ ടൂറിസം,സംസ്കാരികം,ന്യൂനപക്ഷം,ഹജ്ജ് വഖഫ്,പ്രവാസികാര്യം.. 20 MLAയുളള ലീഗിന് Udf നൽകിയത് 4+1 = 5 മന്ത്രിമാർ
സ്വതന്ത്രനായി വന്ന Dr. Kt jaleelന് അഞ്ച് തസ്തികകളിലെ മന്ത്രി സ്ഥാനവും
അതാ പറഞ്ഞത് "ആയിരം കോഴിക്ക് അര "ക്കാട"
Z@c
* * * * * * * * * * * * * * * * * *
കേരളം ഒരു ട്രാഫിക് സിഗ്നല് പോലെയാണ് , കുറച്ച് കാലം പച്ച കത്തും പിന്നെ ചുവപ്പും കത്തും. അതിനിടയിൽ ഒാറഞ്ച് മിന്നി മിന്നി കളിക്കും ഒരിക്കലും കത്തൂല !
Z@c
* * * * * * * * * * * * * * * * * *
അങ്ങനെ അടുത്ത അഞ്ച് കൊല്ലത്തേക്ക് തീരുമാനമായി......
139 മണ്ഡലങ്ങളിൽ ബീഫും , ചിക്കനും, മട്ടനുമൊക്കെ ആവാം
1 മണ്ഡലത്തിൽ വെറും ഉളളി കറി മാത്രമേ കഴിക്കാൻ പാടുളളൂ
Z@c
* * * * * * * * * * * * * * * * * *
1st time in India....
💃In north- Mehbooba
💃South- Jayalalita
💃East- Mamta
💃West- Anandiben
(All four directions... Women CM....Without Husband...)
😱In centre Narendra Modi without wife.😀😀
Z@c
* * * * * * * * * * * * * * * * * *
ആരൊക്കെ
വന്നാലും
വിരിഞ്ഞാലും
തുടർന്നാലും
ജോലിക്കു പോയാൽ
ജീവിച്ചു പോകാം
Z@c
* * * * * * * * * * * * * * * * * *
കോഴിക്കോട്-മണ്ണാര്‍ക്കാട് റൂട്ടിലോടുന്ന ബസ് ക്ളീനര്‍ക്ക് നേരെ സഖാഫിയുടെ കയ്യേറ്റ ശ്രമം,,,,,,,,,
ക്ളീനര്‍ മണ്ണാര്‍ക്കാട്,മണ്ണാർക്കാട് എന്നു പറഞ്ഞ് ആളെക്കയറ്റിയതാണ് സഖാഫിയെ പ്രകോപിച്ചത്,,,😆😜
Z@c
* * * * * * * * * * * * * * * * * *
നാനോ കാറിന് ബി ജെ പി യെക്കാൾ സീററുണ്ടെന്ന് ടാറ്റ ......
Z@c
* * * * * * * * * * * * * * * * * *
ഇന്ത്യൻ പൗരത്വമുളള ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഇത്തവണ ആദ്യമായി സോമാലിയയിൽ വോട്ട് ചെയ്യാൻ പോവുകയാണ്..... .
_________________
അങ്ങനെ ഞാനും ചെയ്തു സോമാലിയൻ നിയമസഭയിലേക്ക് ഒരു വോട്ട് ...
ഞമ്മളെ വോട്ട് നേരിന്റെ പക്ഷത്തിന്...
കളളൻമാർക്കല്ല.. കൊളളക്കാർക്കുമല്ല...🇮🇹🇮🇹🇮🇹
Z@c
* * * * * * * * * * * * * * * * * *
പെണ്ണ് കെട്ടാൻ ആഗ്രഹിക്കുന്ന എല്ലാർക്കും ഒരു പെണ്ണുകാണൽ ചടങ്ങുകൂടിയായിരിക്കും ഇന്നത്തെ വോട്ടിംഗ്...
എല്ലാം പതിനെട്ടു തികഞ്ഞതാവും...
എല്ലാവരും വരണേ...
Z@c
* * * * * * * * * * * * * * * * * *
ഇന്ന് വോട്ട് രാവ്
അനവധി പ്രതിഫലങ്ങൾ ലഭിക്കുന്ന രാവ് എല്ലാവരും ഉപയോഗപെടുത്തുക
രാത്രി കൈ പുറത്തേക്കിട്ട് കിടക്കുക
Z@c
* * * * * * * * * * * * * * * * * *
വഴി തെറ്റിയ നമുക്ക് വഴി കാട്ടാൻ ഖുർആൻ.
പടച്ചവനെ അനുസരിച്ച് ജീവിക്കൂ , എല്ലാം ശരിയാകും.
വളരണം നിന്റെ ഈമാൻ എങ്കിൽ തുടരണം നമസ്ക്കാരം.
Z@c
* * * * * * * * * * * * * * * * * *
*_ഇലക്ഷന്‍ വരും പോകും ചിലര്‍ ജയിക്കും ചിലര്‍ തോല്‍ക്കും ,രാഷ്ട്രീയപരമായ എതിർപ്പുകൾ ഉണ്ടാകാം. പക്ഷെ സൗഹൃദങ്ങൾ, ബന്ധങ്ങള്‍ കൈവിടാതെ കാത്തു സൂക്ഷിക്കുക....!!!_*
Z@c
* * * * * * * * * * * * * * * * * *
ജീവിച്ചിരിക്കുന്ന മുസ്‌ലിം ഭരണാധികാരികളിലെ ആണ്‍കുട്ടി താന്‍ തന്നെയാണെന്ന് ഉർദുഗാൻ ഒരിക്കല്‍ കൂടി തെളിയിച്ചു...
ജമാഅത്തെ ഇസ്ലാമി നേതാവിനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ നിന്ന് തുർക്കി അംബാസി ഡറെ പിൻവലിച്ചു. അങ്കാറയിലെ ബംഗ്ലാ എംബ സി അടച്ചുപൂട്ടുകയും ചെയ്തു.
Z@c
* * * * * * * * * * * * * * * * * *
ഖഫീൽ തെറിയോടു തെറി...🗯🗯മലബാരിയാണെന്നു പറഞ്ഞ് ഇതുവരെ എന്നെ പറ്റിക്കുകയായിരുന്നല്ലെടാ ഹിമാറേന്ന്😥😜😂
ഇന്ന് രാവിലെ ഡ്യൂട്ടിക്കു ചെന്നപ്പോൾ....!
ഒരു അറബി വിളിക്ക്വാ #യാ_സോമാലീ...ന്ന്...!
😱പകച്ച് പോയി ൻറെ ബാല്ല്യം...
Z@c
* * * * * * * * * * * * * * * * * *
ജിഷയെ പീഡിപ്പിച്ച് കൊന്ന മാന്യൻ ആയ സുഹുർത്തെ നീ എവിടെയാണ്
നീ എന്തൊരു വിഡ്ഢിയാണ് ഉടനെ കീഴടങ്ങുക പീടിപ്പിച്ചവർ ഉടനെ കീഴടങ്ങാർ ആണ് പതിവ്
36 '39 കൊടും ചൂടിൽ അവിടെയും ഇവിടെയും കറങ്ങി നടന്ന് ശരീരം മോശം ആക്കരുത്
ഉടനെ പോലീസിൽ കീഴടങ്ങി സുഖവാസ കേന്ദ്രം ആയ ജയിലിലേക്ക് വരൂ
ഇവിടെ ഒന്നിനും ഒരു കുറവും ഇല്ല അടിപൊളി ജീവിതം
ഇപ്പോൾ നടക്കുന്ന കൊലാഹളങ്ങൾ ഒന്നും കാര്യം ആക്കണ്ട
41 കിലോ ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 78.3 കിലോ
മേക്കപ്പ് ഇട്ട് നടക്കുന്ന സിനിമാ നടൻമരെക്കാളും ഗ്ലാമറും ഉണ്ട് എനിക്ക്
ബുദ്ധി മോശം കാട്ടാതെ ഉടനെ ജയിലിലേക്ക് വരുക എല്ലാ ആശംസകളും
!!!!!! ::::::::::
എന്ന് മുൻ പീഡകൻ ഗോവിന്ത ചാമി ::::::!!!!!!
Z@c
* * * * * * * * * * * * * * * * * *
നാട്ടിലോട്ട് വിളിച്ചിട്ട് കോള് പോന്നില്ല, പിന്നെയാണ് മനസിലായത് സോമാലിയൻ കോഡു അടിക്കണം എന്ന് 😝
സോമാലിയൻ കോഡ്00051
വിളിക്ക് പൊളിക്കും 😜
Z@c
* * * * * * * * * * * * * * * * * *
ലിപ്സ്റ്റിക് പുരട്ടി നില്‍ക്കുന്ന എയര്‍ ഹോസ്റ്റസ് മാരെയും വെളുത്തു തുടുത്ത അമിത്ഷായെയും സ്മൃതി ഇറാനിയെയുമൊക്കെ മാത്രം കണ്ടു ശീലിച്ച കണ്ണുകള്‍ പെട്ടെന്നൊരുനാള്‍ ശഷികലയെയും കുമ്മനത്തെയും കണ്ടപ്പോള്‍ സോമാലിയയിലെത്തിയോ എന്നു സംശയിച്ചില്ലെങ്കിലേ അത്ഭുതമുളളു.. 😊 😊
Z@cZ@c
* * * * * * * * * * * * * * * * * *
ലിപ്സ്റ്റിക് പുരട്ടി നില്‍ക്കുന്ന എയര്‍ ഹോസ്റ്റസ് മാരെയും വെളുത്തു തുടുത്ത അമിത്ഷായെയും സ്മൃതി ഇറാനിയെയുമൊക്കെ മാത്രം കണ്ടു ശീലിച്ച കണ്ണുകള്‍ പെട്ടെന്നൊരുനാള്‍ ശഷികലയെയും കുമ്മനത്തെയും കണ്ടപ്പോള്‍ സോമാലിയയിലെത്തിയോ എന്നു സംശയിച്ചില്ലെങ്കിലേ അത്ഭുതമുളളു.. 😊 😊
* * * * * * * * * * * * * * * * * *
ഇന്ന് നടന്നൊരു സംഭവം 😂😂😂😂😂
എന്താണു ബ്രോ ഒറ്റക്ക് നിന്ന് ചിരിക്കണെ .. ???
ഒന്നുല്ല മച്ചാനേ.. ബീ ജേ പി യുടെ പുതിയ മുദ്രാവാക്യം ഉണ്ടല്ലോ ..
ഏത് ..?
"വഴി മുട്ടിയ കേരളം ,
വഴി കാട്ടാൻ BJP " എന്നതോ ???
ആ അതന്നേ ....!
അതൊരു തമിഴൻ പറയുന്ന സീൻ ആലോചിച്ച് ചിരിച്ചതാ ..
Z@c
* * * * * * * * * * * * * * * * * *
പണ്ട് പണ്ട്.. എന്നുവച്ചാൽ ഒരു 30-35 കൊല്ലം മുൻപ്... പൊന്നാനി എന്ന ദേശത്തു ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു. പേര് കാദർ.
ക്ലാസിലെ ഏറ്റവും മണ്ടനായ കുട്ടിയായിരുന്നു കാദർ. പഠിപ്പിൽ ഏറ്റവും പിരകിലാനെങ്കിലും അവന്റെ ആന മണ്ടത്തരങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. സഹിക്കെട്ട് ഹെഡ് ടീച്ചർ അവനെ സ്കൂളിൽ നിന്നും പുറത്താക്കി. സങ്കടത്തോടെ അവന്റെ ഉമ്മ കൊച്ചിയിലേക്ക് വീടുമാറി അവനെ അവിടെ ഉളള സ്കൂളിൽ ചേർത്തു.
25 കൊല്ലം കഴിഞ്ഞു.. പണ്ടത്തെ ഹെഡ് ടീച്ചർ ഹൃദയത്തിന്റെ കംബൌണ്ട് വാളിനു ഓപ്പറേഷനായി കൊച്ചിയിലെത്തുന്നു. എല്ലാ ഡോക്ടര്മാരും പരിശോദിച്ചു.. അവർ പറഞ്ഞു ഒരേ ഒരു സ്പെഷ്യലിസ്ടുനു മാത്രമേ ഈ ഓപറേഷൻ ചെയ്യാൻ പറ്റൂ. അങ്ങനെ ഓപറേഷൻ കഴിഞ്ഞു.
ടീച്ചറെ വെന്റിലെട്ടരിലെക് മാറ്റി. ടീച്ചർ മെല്ലെ കണ്ണ് തുറന്നു.. സുന്ദരാനായ യുവ ഡോക്ടർ മുന്നിൽ.. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറോട് നന്ദി പറയാൻ വേണ്ടി ടീച്ചർ ശ്രമിക്കുകയായിരുന്നു.. ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ ടീച്ചറുടെ നെറ്റിയിൽ തലോടുംബോഴേക്കും ടീച്ചറുടെ മുഖം വിളറി .. എന്തോ പറയാൻ ശ്രമിച്ചു കൈകൾ ഉയർത്തിയെങ്കിലും അത് താണു.. കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു... എന്ത് സംഭവിച്ചു എന്ന് അറിയാതെ ഞെട്ടിയ ഡോക്ടർ കണ്ടത ്
വെന്റിലെട്ടരിന്റെ പിൻ ഊരി വാക്വം ക്ലീനർ പ്ലഗ്ഗിൽ കുത്തി മുറി വൃത്തിയാക്കുന്ന നമ്മുടെ കാദറിനെയാണ്.
അവനിപ്പോൾ അവിടെ ക്ലീനറാണ്.
കാദർ ആയിരിക്കും ആ യുവ ഡോക്ടർ എന്ന് നിങ്ങൾ കരുതിയെങ്കിൽ അതിന്റെ കാരണം......
ഇന്ത്യൻ സിനിമയും, സീരിയലും,കണ്ടു വളർന്നത് കൊണ്ടാണ്.
കാദർ എന്നും കാദർ തന്നെ.
Z@c
* * * * * * * * * * * * * * * * * *
പത്താം ക്ളാസ് പഠിച്ചവരുടെ റിസൽട്ട് വന്നു.
പന്ത്രണ്ടാം ക്ളാസ് പഠിച്ചവരുടെ റിസൽട്ട് നാളെ വരും.
ഒന്നും പഠിക്കാത്തവരുടെ റിസൽട്ട് 19നു വരും!
Z@c
* * * * * * * * * * * * * * * * * *
മതേർസ് ഡേ പ്രമാണിച്ചു സെൽഫി എടുക്കാനും സ്റ്റാറ്റസ് ഇടാനും അമ്മയെ കൂട്ടികൊണ്ടുപോയവർ പരിക്കൊന്നും കൂടാതെ അവരെ എത്രയും പെട്ടന്നു തിരിച്ച് എത്തിക്കേണ്ടതാണ്..
എന്ന് വൃദ്ധസദനം മാനേജർ..😢
Z@c
* * * * * * * * * * * * * * * * * *
ഉമ്മയുടെ കയ്യിൽ നിന്നും അടിവാങ്ങിയിട്ട്
ഉമ്മാ...
എന്നും വിളിച്ച് കരയുന്നത് പോലെ ഉളള അത്ഭുതം ഈ ലോകത്ത് വേറെ ഇല്ല.
Happy_mother's_day
Z@c
* * * * * * * * * * * * * * * * * *
വെൽഫയർ പാർട്ടി ഒഴികെ ബാക്കി എല്ലാവരും എന്നെ ഉപയോഗിച്ചത് തെറിപറയാനും പച്ചക്കളളം പറയാനും
മൈക്ക്
Z@c
* * * * * * * * * * * * * * * * * *
സാരി ഇട്ടാൽ പീഡനം.
ചൂരിദാർ ഇട്ടാൽ പീഡനം.
പർദ ഇട്ടാലും പീഡനം.
.
"അപ്പോൾ വസ്ത്രം അല്ല പ്രശ്നം"
.
7 വയസ്സ് കാരിക്ക് പീഡനം.
17 വയസ്സ് കാരിക്ക് പീഡനം.
70 വയസ്സ് കാരിക്കും പീഡനം.
.
"അപ്പോൾ പ്രായം അല്ല പ്രശ്നം"
.
വേലക്കാരിക്ക് പീഡനം .
ഭാര്യക്ക് പീഡനം .
സ്വന്തം മകൾക്ക് പോലും പീഡനം.
.
"അപ്പോൾ ബന്ധവും അല്ല പ്രശ്നം"
.
ഹിന്ദു ആയാൽ പീഡനം .
ക്രിസ്ത്യൻ ആയാൽ പീഡനം .
മുസ്ലിം ആയാലും പീഡനം .
.
"അപ്പോൾ മതവും അല്ല പ്രശ്നം"
.
സുന്ദരി ആയാൽ പീഡനം.
ബധിര ആയാൽ പീഡനം.
വിരൂപി ആയാലും പീഡനം.
.
"അപ്പോൾ സൗന്ദര്യവും അല്ല പ്രശ്നം."
.
കയ്യിൽ കിട്ടിയ പ്രതികളെ ചുടുചുംമ്പനം നൽകി ജയിലിൽ സുഖവാസത്തിനു വിടുന്ന ഭരണകൂടമാണ് പ്രശ്നം.....
.
പ്രിയ സഹോദരീ... നിനക്ക് ആദരാജ്ഞലി....
ജിഷയെ കൊന്നത് ഗോവിന്ദചാമി അല്ല..
ഗോവിന്ദചാമിയെ കൊല്ലാതിരിക്കുന്ന നിയമമാണ്.....
Z@c
* * * * * * * * * * * * * * * * * *
ഇതിനു മുമ്പുളള വർഷങ്ങളിൽ ഡാമുകളിൽ ഇതിനേക്കാൾ വെളളമുണ്ടായിട്ടും നാം പവർ കട്ട് അനുഭവിച്ചു ഇന്ന് വെളളം വളരെ കുറഞ്ഞിട്ടും പവർ ആരും കട്ടില്ല; കാരണം ഈ വേനലിൽ നമുക്ക് വോട്ടുണ്ട്
Z@c
* * * * * * * * * * * * * * * * * *
തളരുന്ന ജനം ...തുടരുന്ന ചൂട്...
മഴ വരും എല്ലാം ശരിയാകും..
വഴിമുട്ടിയ മഴക്ക് വഴികാട്ടാൻ മരങ്ങൾ വെച്ചു പിടിപ്പിക്കുക..
ഗോവിന്ദചാമിയെ കൊല്ലാതിരിക്കുന്ന നിയമമാണ്.....
Z@c
* * * * * * * * * * * * * * * * * *
ഇതിനു മുമ്പുളള വർഷങ്ങളിൽ ഡാമുകളിൽ ഇതിനേക്കാൾ വെളളമുണ്ടായിട്ടും നാം പവർ കട്ട് അനുഭവിച്ചു ഇന്ന് വെളളം വളരെ കുറഞ്ഞിട്ടും പവർ ആരും കട്ടില്ല; കാരണം ഈ വേനലിൽ നമുക്ക് വോട്ടുണ്ട്
Z@c
* * * * * * * * * * * * * * * * * *
തളരുന്ന ജനം ...തുടരുന്ന ചൂട്...
മഴ വരും എല്ലാം ശരിയാകും..
വഴിമുട്ടിയ മഴക്ക് വഴികാട്ടാൻ മരങ്ങൾ വെച്ചു പിടിപ്പിക്കുക..
ഭൂമിയിൽ വിനയത്തൊടെ നടക്കുക
Z@c
* * * * * * * * * * * * * * * * * *
ഒരു പാട് പേര്‍ വന്ന് പ്രവാചകന്‍ മുഹമ്മദ് നബിക്ക് ഹസ്തദാനം ചെയ്യുമ്പോള്‍ ഒരാൾ മാത്രം അടുത്തേക്കു വരാതെ മാറി നിൽക്കുന്നതു പ്രവാചകന്റെ ശ്രദ്ധയ്യിൽപ്പെട്ടു , അദ്ദേഹത്തെ അടുത്തേക്കു വിളിച്ച് എന്താണു നിങ്ങൾ അടുത്തേക്കു വരാതെ മാറിനിൽക്കുന്നതെന്നു ആരാഞ്ഞു .
" ഒരുപാട് കട്ടിയുള്ള ജോലികൾ ചെയ്തെന്റെ കൈകൾ തഴമ്പു വന്നു പരുക്കാനായി പോയെന്നും ആ കൈ കൊണ്ട് ഹസ്തദാനം നടത്തിയാൽ അതു അങ്ങേക്കു ബുദ്ധിമുട്ടുണ്ടാക്കിയാലോ
എന്നു വിചാരിച്ചാണു മാറിനിന്നതെന്നും " മറുപടി നൽകി....
ഇതു കേട്ട പ്രവാചകൻ അദ്ദേഹത്തെ തന്റെ ശരീരത്തോട് ചേർത്തു പിടിച്ചു അദ്ദേഹത്തിന്റെ കൈകൾ ഉയർത്തി പിടിച്ചു കൊണ്ടു ഉറക്കേ വിളിച്ചുപറഞ്ഞു.
Z@c
* * * * * * * * * * * * * * * * * *
ഒരു പാട് പേര്‍ വന്ന് പ്രവാചകന്‍ മുഹമ്മദ് നബിക്ക് ഹസ്തദാനം ചെയ്യുമ്പോള്‍ ഒരാൾ മാത്രം അടുത്തേക്കു വരാതെ മാറി നിൽക്കുന്നതു പ്രവാചകന്റെ ശ്രദ്ധയ്യിൽപ്പെട്ടു , അദ്ദേഹത്തെ അടുത്തേക്കു വിളിച്ച് എന്താണു നിങ്ങൾ അടുത്തേക്കു വരാതെ മാറിനിൽക്കുന്നതെന്നു ആരാഞ്ഞു .
" ഒരുപാട് കട്ടിയുള്ള ജോലികൾ ചെയ്തെന്റെ കൈകൾ തഴമ്പു വന്നു പരുക്കാനായി പോയെന്നും ആ കൈ കൊണ്ട് ഹസ്തദാനം നടത്തിയാൽ അതു അങ്ങേക്കു ബുദ്ധിമുട്ടുണ്ടാക്കിയാലോ
എന്നു വിചാരിച്ചാണു മാറിനിന്നതെന്നും " മറുപടി നൽകി....
ഇതു കേട്ട പ്രവാചകൻ അദ്ദേഹത്തെ തന്റെ ശരീരത്തോട് ചേർത്തു പിടിച്ചു അദ്ദേഹത്തിന്റെ കൈകൾ ഉയർത്തി പിടിച്ചു കൊണ്ടു ഉറക്കേ വിളിച്ചുപറഞ്ഞു.
"" നാളെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന കൈകൾ നിങ്ങൾക്കു കാണണമോ എങ്കിൽ ഇങ്ങോട്ടു നോക്കുക "" (ഹദീസ്)
ഏവര്‍ക്കും തൊഴിലാളി ദിനാശംസകള്‍
Z@c
* * * * * * * * * * * * * * * * * *
ഏവര്‍ക്കും തൊഴിലാളി ദിനാശംസകള്‍
Z@c
* * * * * * * * * * * * * * * * * *
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ