Facebook post-January-2016
ഇപ്പൊ 24 മണിക്കൂറും വീട്ടിനു ചുറ്റും ആളുളളത് കാരണം കളളന്മാരെ പേടിക്കാതെ ഉറങ്ങാൻ പറ്റുന്നു!!!
Z@c
* * * * * * * * * * * * * * * *
അമേരിക്കയില്‍ വെച്ച് പൂച്ചകളുടെ ഒരു ഗുസ്തി മത്സരം നടന്നു . വിവിധ രാജ്യങ്ങളിൽ നിന്നും 84 ഓളം പൂച്ചകൾ മത്സരത്തിനുണ്ട്... :-)
.
ആദ്യം അമേരിക്കയിലെ പൂച്ചയും ജര്‍മ്മനിയിലെ പൂച്ചയും തമ്മില്‍ ഗംഭീര മത്സരം നടന്നു. അമേരിക്കയിലെ പൂച്ച വിജയിച്ചു.
ബ്രിട്ടനും ഫ്രാന്‍സും മത്സരിച്ചു. ബ്രിട്ടണിലെ പൂച്ച വിജയിച്ചു. :-)
.
പിന്നാലെ ചെെന, ജപ്പാൻ, ആഫ്രിക്ക, ആസ്ത്രേലിയ, കൊറിയ.. അങ്ങനെ പല രാജ്യത്തെ പൂച്ചകൾ.. നല്ല വാശിയുള്ള മത്സരങ്ങള്‍... B-)
.
സമ്പന്ന രാജ്യങ്ങളിലെ പൂച്ചകളുടെ മത്സരം കാണാന്‍ പതിനായിരങ്ങള്‍ അവിടെ എത്തിയിരുന്നു, അവസാനം എല്ലാവരും പ്രതീക്ഷിച്ചപ്പോലെ അമേരിക്കയുടെ പൂച്ച ഫൈനലില്‍ എത്തി... ;-)
.
പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആരും പ്രതീക്ഷിക്കാത്ത ഒരു പൂച്ചകൂടി ഫെെനലിൽ എത്തി.സോമാലിയയിൽ നിന്നുള്ള പൂച്ച.കൂട്ടത്തിൽ അങ്ങനെ ഒരു പൂച്ച ഉണ്ടായിരുന്നത് അപ്പോഴാണ് പലരും അറിഞ്ഞത്. :-O
.
ആളുകള്‍ കൂവാന്‍ തുടങ്ങി. രണ്ട് ഇടിക്ക് അല്ലെങ്കില്‍ മൂന്നിടിക്ക് . സോമാലിയയിലെ പൂച്ച തരിപ്പണമാകുമെന്ന് ബൂര്‍ഷാ കാണികള്‍ അലറിപ്പറഞ്ഞു. :p
.
മത്സരം തുടങ്ങി ,കനത്ത മത്സരം , ഇഞ്ചോടിഞ്ച് പോരാട്ടം. മത്സരം കുറെ നീണ്ടു അവസാനം എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് സോമാലിയയിലെ പൂച്ച വിജയിച്ചു. :-O 3:-)
.
കിട്ടിയ കപ്പും വാങ്ങി വേച്ച് വേച്ച് നടന്നു പോവുകയായിരുന്ന സൊമാലിയൻ പൂച്ചയുടെ മുന്നിലേക്ക്, പരാജയത്തിൽ കലിപൂണ്ട അമേരിക്കൻ പൂച്ച മസിലും പെരുപ്പിച്ച് ചെന്നു.സോമാലിയയിലെ പൂച്ച ചിരിച്ചു . ;-)
.
അമേരിക്കയിലെ പൂച്ച ചിരിച്ചില്ല. എന്നിട്ട് പറഞ്ഞു "ഞാന്‍ അമേരിക്കയിലെ പൂച്ചയാണ് ,നിന്‍റെ നാട്ടില്‍ നിങ്ങളുടെ പ്രസഡന്‍റ് തിന്നുന്നതിനെക്കാള്‍ നാലിരട്ടി ഭക്ഷണമാണ് ഞാന്‍ കഴിക്കുന്നത്.
മണ്ണ് മാത്രം തിന്നാന്‍ കിട്ടുന്ന ഒരു നാട്ടില്‍ നിന്നുവന്ന നീ എങ്ങിനെ എന്നെ തോല്‍പ്പിച്ചു !!?? " :'(
.
സോമാലിയയിലെ പൂച്ചക്ക് ആ വാക്കുകള്‍ കേട്ടപ്പോള്‍ അത് ഉള്ളില്‍ തട്ടിയുള്ള സംസാരമാണെന്ന് മനസ്സിലായി .പൂച്ച പ്രതികരിച്ചു :-D
.
" പ്രിയ സുഹൃത്തേ നീ ആരോടും പറയില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം . ഞാന്‍ സോമാലിയയിലെ പൂച്ചയല്ല . പുലിയാണ് .... ഇതും പറഞ്ഞ് ആ പുലി വേച്ച് നടന്നു പോയി."
പകച്ചു പോയി അമേരിക്കൻ പൂച്ച !😿🙀
Z@c
* * * * * * * * * * * * * * * * ഇതിപ്പോ ഓരോ ആൾക്കാരെ പിടിച്ച് വിസ്തരിച്ച് ജയിലിടുന്നതിന് പകരം മന്ത്രിസഭ യോഗം നടക്കുമ്പോൾ ഗെയിറ്റ് അങ്ങ് പുറത്ത് നിന്ന് പൂട്ടിട്ട് ഗെയിറ്റിൽ "ജയിൽ" എന്ന ബോർഡ് വയ്ക്കുന്നതാകും ഉചിതം....!!!!!!
Z@c
* * * * * * * * * * * * * * * * 
Z@c
📄പഠിക്കാൻ കാശില്ലാത്തതുകൊണ്ട് പഠിത്തം നിർത്തിയ ഒരുപാട് പേരുണ്ട്.
എന്നാൽ,
🍷കളളു കുടിക്കാൻ കാശില്ലാത്തതിന്റെ പേരിൽ കളളുകുടി നിർത്തിയ ഒരുത്തൻ പോലുമില്ല ഈ ഭൂമുഖത്ത്.
Z@c
* * * * * * * * * * * * * * * * കോപ്പിയടിച്ചു കൊണ്ടിരിക്കുമ്പോൾ
ടീച്ചർ അടുത്ത് വന്നു നില്ക്കുമ്പോഴുണ്ടാകുന്ന അതെ ചങ്കിടിപ്പാ
ഭാര്യ എന്തെങ്കിലും ആവശ്യത്തിന് മൊബൈല് ചോദിക്കുംമ്പോ
Z@c
* * * * * * * * * * * * * * * * ⚫പാവം ചന്തി⚫
പഠിക്കാതെ ചെന്നാൽ
ചന്തിയിൽ നുളള്
കുസൃതി കാട്ടിയാൽ
ചൂരലിന് ചന്തിക്കിട്ട് പിട
യാത്ര പോയാൽ
ബസ്സിൽ ചന്തിക്കിട്ട് തോണ്ടൽ...
അസുഖം വന്നാൽ
ചന്തിക്ക് ഇൻജക്ഷൻ😜
പീഢനങ്ങൾ ഏറ്റു വാങ്ങാൻ
പാവം ചന്തിയുടെ ജീവിതം
ഇനിയും ബാക്കി....
Z@c
* * * * * * * * * * * * * * * * ഒരു മനുഷ്യന്റെ ആദ്യത്തെ കുളിയും, അവസാനത്തെ കുളിയും അവൻ കുളിക്കുകയല്ല ..... അവനെ കുളിപ്പിക്കുകയാണ്..... ജീവിതം ചെറുതാണ്.
Z@c
* * * * * * * * * * * * * * * * പാവപ്പെട്ടവർ അടുത്തടുത്ത് വീടു വെച്ചാല്‍ അത് "കോളനി"
പണക്കാർ അടുത്തടുത്ത് വീടു വെച്ചാല്‍ അത് "വില്ല"
എന്തൊരു വിരോധാഭാസം...
Z@c
* * * * * * * * * * * * * * * * ഇത് 13 ഐറ്റം ഫുഡിന്റെ പേരാണ്
1.🍺👦i - ബിരിയാണി
2. 🐍6⃣ - സ്നാക്സ്
3.✂💡 - ക്ലട് ലറ്റ്
4.🔟ri - പത്തിരി
5.🚿💋 - ഷവർമ
6.👊🐭 - ഇഡ്‌ലി
7.🔒 - പുട്ട്
8.🍋🐌6⃣ - മാങ്ങ അച്ചാർ
9.🐅✅ -പുലിശ്ശേരി
10🔑🌱 കിച്ചടി
11.🍓🍼👑സ്റ്റോബറി മിൽക്ക് ഷെയ്ക്ക്
12.🚢👩🍬 - കടല മുട്ടായി
13.☕a🐟🚗y_ കപ്പ മീൻ കറി
Z@c
* * * * * * * * * * * * * * * *വീട്ടമ്മക്കെതിരെ കേസ്സെടുത്തു!!!
പാവാട തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതിന് മുമ്പേ വീടിന്റെ ടെറസിൽ പ്രദർശിപ്പിച്ചതിനാണ് ആന്റി പൈറസി സ്ക്വാഡ് കേസെടുത്തത്
Z@c
* * * * * * * * * * * * * * * *ഭാര്യയുടെ മേൽചുണ്ട് പൊട്ടിയപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടു പോയ ഭർത്താവിനോട് ഡോക്ടർ: മേൽ ചുണ്ട് സ്റ്റിച്ച് ഇടേണ്ടി വരും ....... നൂറ് രൂപ '
ഇരുനൂറ് രൂപ കൊടുത്തുകൊണ്ട് ഭർത്താവ്: "രണ്ട് ചുണ്ടും കൂട്ടി സ്റ്റിച്ച് ഇട്ടേക്കു....'. വലിയ ഉപകാരമാകും'
Z@c
* * * * * * * * * * * * * * * *സുബ്ഹി നിസ്ക്കാരത്തിന് ഭർത്താക്കന്മാരെ വിളിച്ചുണർത്തി വിടാത്ത ഭാര്യമാരുടെ ഭർത്താക്കന്മാർക്ക് രണ്ടാമത് വിവാഹം ചെയ്യാനുളള എല്ലാ സൗകര്യങ്ങളും മസ്ജിദ് കമ്മറ്റി ചെയ്ത് കൊടുക്കുമെന്ന് പെരിന്തൽമണ്ണയിലെ ഇമാംപ്രഖ്യാപിച്ചു.തുടർന്ന് ജുമുഅ നിസ്ക്കാരത്തിനേക്കാളും തിരക്കായിരുന്നു സുബ്ഹി ജമാഅത്തിന്.
Z@c
* * * * * * * * * * * * * * * *അയല്‍വാസികളെ ബഹുമാനിക്കാനാണ് യുവാക്കള്‍ ആദ്യം പഠിക്കേണ്ടത്..
നമുക്കൊരു പെണ്ണ് കിട്ടണമെങ്കില്‍ ആ തെണ്ടികളും കൂടി വിചാരിക്കണം
Z@c
* * * * * * * * * * * * * * * *ഒരു ചെണ്ട മേടിക്കണം....
എന്നിട്ട് ആരെയും ശല്യം ചെയ്യാതെ എല്ലാവരും ഉറങ്ങിയതിനു ശേഷം കൊട്ടിപ്പടിക്കണം...
Z@c
* * * * * * * * * * * * * * * *ഉച്ചക്ക് ശേഷം അവധി കിട്ടിയപ്പോൾ ഓഫീസ്സിലുള്ള എല്ലാരും കൂടി ഏതെങ്കിലും പടത്തിനു പോകാൻ തീരുമാനിച്ചു.
പിന്നെ ഏതു പടം കാണണമെന്നതായി ചർച്ച.
പ്രിത്വിരാജ് ഫാൻ ആയ ശശി അടുത്തിരിക്കുന്ന
മേഴ്സിയോട് ശബ്ദം താഴ്ത്തി പറഞ്ഞു "പാവാട കാണാം".
ഉടനെ മേഴ്സി എണീറ്റ് സാരി ശരിയാക്കി.
Z@c
* * * * * * * * * * * * * * * *ഒരു ഇംഗ്ലീഷ്കാരൻ കടക്കാരനോട് : What is this.
പഠിക്കാത്ത കടക്കാരൻ : This is തൈയ് ര്
ഇംഗ്ലീഷ്കാരൻ : What is തൈയ് ര്
കടക്കാരൻ : Milk sleep at night and morning become THAIR
മലയാളിയോടാ കളി .
Z@c
* * * * * * * * * * * * * * * *ഷവർമ കടയുടെ മുന്നിൽ നീ ഓർഡർ ചെയ്തു കടക്കാരൻ അത് ക്ലീനെക്സിൽ മൂന്നു ചുരുട്ടാക്കി നിന്റെ കയ്യിൽ വെച്ച് തരുമ്പോൾ അത് തിന്നാനുളള നിന്റെ ആർത്തി എത്ര കഠിനം . ആ നിന്നെ ഒരു ദിവസം കുറച്ചു ആൾക്കാർ കൂടി അത് പോലെ മൂന്നു കഷ്ണം തുണിയിൽ ചുരുട്ടി കെട്ടും.
അപ്പോൾ നിന്റെ ശരീരത്തെ തിന്നു തീർക്കാൻ പളളിക്കാട്ടിലെ ആറടി മണ്ണ് ആർത്തിയോടെ കാത്തു നിൽക്കുന്നുണ്ടാകും.
Z@c
* * * * * * * * * * * * * * * *മറ്റുളളവരുടെ കുറ്റം നിന്നോട് പറയുന്നവൻ ... നിൻറെ കുറ്റം മറ്റുളളവരോട് പറയുന്നതാണ്...
Z@c
* * * * * * * * * * * * * * * *ആളുകളുടെ തെറ്റുകൾശ്രദ്ധിക്കുന്നത് പോലെ അവരുടെ ഗുണങ്ങളും നാം ശ്രദ്ധിക്കുന്നുണ്ട് എന്ന് ബോധ്യപെടുത്താനായാൽ അവർക്ക് നമ്മളോടുളള ഇഷ്ടം കൂടും.....
Z@c
* * * * * * * * * * * * * * * *ഞങ്ങൾ 👬👬 4 പേരും ഹോസ്റ്റലിൽ ഒരേ
റൂമിലായിരുന്നു താമസിച്ചിരുന്നത്........ പിറ്റേന്ന്
പരീക്ഷ ആയതിനാൽ പഠിപ്പൊക്കെ കഴിഞ്ഞ്
കിടന്നപ്പോ നേരം ഒരു പാട് വൈകി.......
പെട്ടെന്ന് ഞെട്ടി എഴുന്നേറ്റപ്പോ.... സമയം 9.45 ,
ചാടിപ്പിടഞ്ഞ്🏃🏃🏃🏃
കോളേജിലെത്തിയപ്പോഴെക്കും സമയം
10.30 ................,പരീക്ഷ ഹാളിൽ കയറാൻ എന്തു
പറഞ്ഞിട്ടും എക്സാമിനർ സമ്മതിച്ചില്ല....,
ഒടുവിൽ ഞങ്ങളെ പ്രിൻസിപ്പാളിന്റെ മുമ്പിൽ
ഹാജരാക്കി..., 4 പേരോടുമായി അദ്ദേഹം
ചോദിച്ചു ........................,, എന്താ
വൈകിയത്,,...... ഞങ്ങൾ 4 പേരുംമുന്നേ
നിശ്ചയിച്ചുറപ്പിച്ച ഉത്തരം ഒരേ സ്വരത്തിൽ
പറഞ്ഞു........
,, 🚘വണ്ടി പഞ്ചറായി സാർ,,........, ഹും..... ഒന്നു
മൂളി..., എന്നിട്ടു പറഞ്ഞു..,, ഇന്ന് നിങ്ങളെന്തായാലു
ം ഇനി പരീക്ഷ എഴുതണ്ട...., നാളെ നിങ്ങൾക്ക്
മാത്രമായി ഒരു റീ ടെസ്റ്റ് നടത്താം... നാളെ
നേരത്തേ വന്നോളു...,,, ഞങ്ങൾക്ക്
സന്തോഷമായി... പിറ്റേന്ന് നേരത്തേ
എത്തി.... ഞങ്ങളെ 4 പേരേയും 4 ക്ലാസിലിരുത്തി.
. ചോദ്യപേപ്പർ കയ്യിൽ കിട്ടി..... അതു വായിച്ച
ഞ്ഞങ്ങൾ 4 പേരും ഒരുപോലെ ഞെട്ടി...............
........ ചോദ്യം........
,, ഇന്നലെ നിങ്ങളുടെ
വണ്ടിയുടെ ഏത് sയറാണ്
പഞ്ചറയത്,,,,,,,,,,
A.ഫ്രണ്ട് വലത്
B.ഫ്രണ്ട് ഇടത്
c. ബാക്ക് വലത്
D. ബാക്ക് ഇടത്
( മാർക്ക്.... 100)
Z@c
* * * * * * * * * * * * * * * *രാജ്യസ്നേഹി !
''ഏറ്റവും വലിയ രാജ്യസ്നേഹി ആരാണ് എന്നറിയാമോ..?''
''അറിയില്ല ..''
'യുറോപ്യന്‍ ക്ലോസറ്റിനു മുകളില്‍ ഇന്ത്യന്‍ സ്റ്റൈലില്‍ ഇരിക്കുന്നവന്‍
ആരോ അവനാണ് ഏറ്റവും വലിയ രാജ്യസ്നേഹി ..!''
Z@c
* * * * * * * * * * * * * * * *വീട്ടില്‍ ടെലിവിഷന്‍ വന്നപ്പോള്‍ ഞാന്‍ പുസ്തകങ്ങള്‍ വായിക്കാന്‍ മറക്കുകയായിരുന്നു. വീടിന്‍റെ വാതില്‍പ്പടിയില്‍ കാര്‍ വന്നപ്പോള്‍ നടക്കാനും മറന്നുതുടങ്ങി..!
മോബൈല്‍ഫോണ്‍ കിട്ടിയപ്പോള്‍ കത്തുകള്‍ എഴുതാന്‍ മറന്നു.പിന്നീട് കമ്പ്യൂട്ടര്‍ കിട്ടിയപ്പോള്‍ സ്പെല്ലിംഗ്കളും ഞാന്‍ മറന്നു. വീട്ടില്‍ എയര്‍കണ്ടീഷന്‍ വന്നപ്പോള്‍ മരങ്ങളുടെ തണലിലെ ഇളം കാറ്റും മറന്നു..!!
പിന്നീട് എന്‍റെ ജീവിതംവന്‍നഗരത്തിലേക്ക് പറിച്ചുനട്ടപ്പോള്‍ മണ്ണിന്‍റെ ഗന്ധം ഞാന്‍ മറന്നു.ബാങ്കുകളില്‍ പണമിടപാട് തുടങ്ങിയപ്പോള്‍ പണത്തിന്‍റെ മൂല്യം മറന്നു. കൃത്രിമ സുഗന്ധലേപനങ്ങള്‍ ആസ്വദിച്ച് തുടങ്ങിയപ്പോള്‍ പുഷപങ്ങളുടെസുഗന്ധവും സൌന്ദര്യവും ഞാന്‍ മറന്നു..! ഫാസസ്ററ് ഫുഡ് കഴിച്ചുതുടങ്ങിയ ശേഷം എനിക്ക്, ദോശയുടെയും , ചട്ണിയുടെയും പായസത്തിന്റേയും രുചികള്‍ അപ്രാപ്യങ്ങളായി..!!
ഇപ്പോള്‍ ഫേസ്ബുക്ക് കൂടിയായപ്പോള്‍ ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ കൂടി മറന്നു..!!
അവസാനം വാട്ട്സ്ആപ്പും കിട്ടിയപ്പോള്‍ ഞാന്‍ സംസാരിക്കാന്‍ പോലും മറന്നു.
പാവം ഞാന്‍..!!!
തമാശയാണെങ്കിലും ഇതൊരു ഒര്മ്മപ്പെടുത്തലാണ് !
പാവം ഞാന്‍..!!!
തമാശയാണെങ്കിലും ഇതൊരു ഒര്മ്മപ്പെടുത്തലാണ് !
Z@c
* * * * * * * * * * * * * * * *ഒരു പഠിപ്പുമില്ലാത്ത ഒരച്ഛനും വിദ്യാസമ്പന്നനായ മകനും കൂടി ഒരു ടൂർ പോയി.
രാത്രിയായപ്പോൾ അവരവിടെ ടെന്റ് ഉണ്ടാക്കി, അതിൽ കിടന്നു ഉറക്കമായി.
ഏതാനും മണിക്കൂറുകൾക്ക് ശേഷം അച്ഛൻ മകനെ വിളിച്ചു ചോദിച്ചു...
"മേലോട്ട് നോക്ക്
നീ എന്തെങ്കിലും കാണുന്നുണ്ടോ...?
മകൻ: ഉം.... കോടാനുകോടി നക്ഷത്രങ്ങളെ കാണാം....
അച്ഛൻ: എന്താ അതിനർത്ഥം...?
മകൻ : ശാസ്ത്രീയമായി പറയുകയാണെങ്കിൽ കോടാനുകോടി സൗരയുധങ്ങൾ... അതിന്റെ ഗ്രഹങ്ങൾ..., അതിന്റെ ഉപഗ്രഹങ്ങൾ...
ഇത്രയുമായപ്പോൾ അച്ഛൻ മകനെ ഒറ്റയടി......!!!!എന്നിട്ട് പറഞ്ഞു ......
ഃ
ഃ
ഃ
ഃ
ഃ
ഒലക്ക...!!!!!
"നമ്മുടെ ടെന്റ് ആരോ അടിച്ചോണ്ട് പോയടാ...!!!
Z@c
* * * * * * * * * * * * * * * *നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ചു ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ?
ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട !!
ഇത് ഞാന്‍ നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല
റിയാദ് മസ്ജിദിൽ വെള്ളിയാഴ്ച ഖുതുബക്കിടയില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണ് !!
ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു
അതെവിടെ
ഇതെവിടെ
അത് ഇങ്ങ് കൊണ്ടുവാ
അത് താ ഇത് താ
നീ എവിടെ പോയി ഇരിക്കുന്നു
ഒന്ന് വേഗം വാ
തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട് കല്‍പ്പിക്കുന്നത്
എന്തൊക്കെ പറഞ്ഞാണ് നീ അവളോട് കയര്‍ക്കുന്നത്
എന്തിനൊക്കെയാണ് നീ അവളോട് ചൂടാവുന്നത് ?
എന്നിട്ടോ ?
നീ അവള്‍ക്കു എന്തെങ്കിലും അങ്ങോട്ട് കൊടുക്കാറുണ്ടോ ?
അവളെ ഏതെങ്കിലും വീട്ടു കാര്യത്തില്‍ സഹായിക്കാറുണ്ടോ ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദി ക്കാറുണ്ടോ ?
യാ ഫാത്തിമാ
യാ ഹുര്‍മാ
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?
ഇതൊക്കെ കേട്ടപ്പോള്‍ ഞാനും ഒന്ന് ആലോചിച്ചു നോക്കി
നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?
പാത്ത്വോ
ശോഭേ
സുമിത്രേ
അന്നമ്മേ
ചിന്നമ്മേ
എടിയേ ......!!!
എന്തെല്ലാം വിളികള്‍.
ഇമാം തുടരുന്നു,
അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ്
യാ ഹബീബത്തീ
യാ ഖമര്‍
യാ കബ്ദീ
യാ ഖല്‍ബീ ..
പ്രിയേ
ചന്ദ്രികേ
സ്നേഹമയീ
കരളേ
ഹൃദയമേ ...
ഇമാംപറയുന്നതിന് അനുസരിച്ച് ഞാന്‍ മനസ്സില്‍ ഇങ്ങനെ നമ്മുടെ ഭാഷയില്‍ പറഞ്ഞു കൊണ്ടിരുന്നു
ഒടുവില്‍ അദ്ദേഹം പറഞ്ഞു
ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്
നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന ,
കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന ഒരു
സ്പെഷ്യല്‍ പേര് കണ്ടെത്തണം
നിങ്ങള്ക്ക് അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്
മറ്റാരും വിളിക്കാത്ത ഒരു പേര്
അവളോട് നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് വിളിക്കണം എന്ന്
എന്നിട്ട് അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടു പിടിക്കണം
അല്ലെങ്കില്‍ സ്വയം കണ്ടു പിടിക്കണം .
ഞാന്‍ അപ്പോള്‍ മുതല്‍ ചിന്തിച്ചു തുടങ്ങിയതാണ്
എന്റെ പെണ്ണിനെ എന്ത് പേര് ചൊല്ലി വിളിക്കും ?
നിലവില്‍ ഇപ്പോള്‍ സുബീ എന്നാണു വിളിക്കുന്നത്
എല്ലാവരും അത് തന്നെയാണ് വിളിക്കുന്നത്
ഇനി സുബൂ എന്നെങ്ങാനും ആക്കിയാലോ ?
നിങ്ങളും ട്രെയ് ചെയ്ത് ഒരു പുതിയ പേര് കണ്ടു പിടിക്കൂ
നാം വളരെ നിസ്സാരം എന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട് അല്ലേ ?
ഒന്നോര്‍ത്തു നോക്കൂ ..
അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .
'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ.
'നനവുള്ള' 'കനിവുള്ള' 'സ്നേഹമുള്ള' കുടുംബ നാഥനില്‍ നിന്ന്
ഇതെല്ലാം ഉള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക !!
ഏറ്റവും ഒടുവില്‍ റസൂലിന്റെ വാക്കുകൾ ഉദ്ധരിച്ചു അദ്ദേഹം ഇങ്ങനെ പറഞ്ഞു വെച്ചു
'മന്‍ ഇഹ്തറമ സൌജതഹു ഹുവ കരീം
മന്‍ ഹഖറ ഹുര്‍മതഹു ഹുവ ലഈം '
മൊഴി മാറ്റം :
ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ
അവനാണ് മാന്യന്‍.
ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ
അവനാണ് നിന്ദ്യന്‍
എത്ര മനോഹരവും
ഉദാത്തവും
ചിന്താര്‍ഹവും
മനോഹരവുമായ വാചകങ്ങൾ.
﷽
﴿إن الله وملائكته يصلّون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما﴾.
اللهم صل وسلم على نبينا محمد
ഇത് ഞാന്‍ നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല
റിയാദ് മസ്ജിദിൽ വെള്ളിയാഴ്ച ഖുതുബക്കിടയില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണ് !!
ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു
അതെവിടെ
ഇതെവിടെ
അത് ഇങ്ങ് കൊണ്ടുവാ
അത് താ ഇത് താ
നീ എവിടെ പോയി ഇരിക്കുന്നു
ഒന്ന് വേഗം വാ
തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട് കല്‍പ്പിക്കുന്നത്
എന്തൊക്കെ പറഞ്ഞാണ് നീ അവളോട് കയര്‍ക്കുന്നത്
എന്തിനൊക്കെയാണ് നീ അവളോട് ചൂടാവുന്നത് ?
എന്നിട്ടോ ?
നീ അവള്‍ക്കു എന്തെങ്കിലും അങ്ങോട്ട് കൊടുക്കാറുണ്ടോ ?
അവളെ ഏതെങ്കിലും വീട്ടു കാര്യത്തില്‍ സഹായിക്കാറുണ്ടോ ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദി ക്കാറുണ്ടോ ?
യാ ഫാത്തിമാ
യാ ഹുര്‍മാ
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?
ഇതൊക്കെ കേട്ടപ്പോള്‍ ഞാനും ഒന്ന് ആലോചിച്ചു നോക്കി
നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?
പാത്ത്വോ
ശോഭേ
സുമിത്രേ
അന്നമ്മേ
ചിന്നമ്മേ
എടിയേ ......!!!
എന്തെല്ലാം വിളികള്‍.
ഇമാം തുടരുന്നു,
അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ്
യാ ഹബീബത്തീ
യാ ഖമര്‍
യാ കബ്ദീ
യാ ഖല്‍ബീ ..
പ്രിയേ
ചന്ദ്രികേ
സ്നേഹമയീ
കരളേ
ഹൃദയമേ ...
ഇമാംപറയുന്നതിന് അനുസരിച്ച് ഞാന്‍ മനസ്സില്‍ ഇങ്ങനെ നമ്മുടെ ഭാഷയില്‍ പറഞ്ഞു കൊണ്ടിരുന്നു
ഒടുവില്‍ അദ്ദേഹം പറഞ്ഞു
ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്
നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന ,
കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന ഒരു
സ്പെഷ്യല്‍ പേര് കണ്ടെത്തണം
നിങ്ങള്ക്ക് അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്
മറ്റാരും വിളിക്കാത്ത ഒരു പേര്
അവളോട് നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് വിളിക്കണം എന്ന്
എന്നിട്ട് അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടു പിടിക്കണം
അല്ലെങ്കില്‍ സ്വയം കണ്ടു പിടിക്കണം .
ഞാന്‍ അപ്പോള്‍ മുതല്‍ ചിന്തിച്ചു തുടങ്ങിയതാണ്
എന്റെ പെണ്ണിനെ എന്ത് പേര് ചൊല്ലി വിളിക്കും ?
നിലവില്‍ ഇപ്പോള്‍ സുബീ എന്നാണു വിളിക്കുന്നത്
എല്ലാവരും അത് തന്നെയാണ് വിളിക്കുന്നത്
ഇനി സുബൂ എന്നെങ്ങാനും ആക്കിയാലോ ?
നിങ്ങളും ട്രെയ് ചെയ്ത് ഒരു പുതിയ പേര് കണ്ടു പിടിക്കൂ
നാം വളരെ നിസ്സാരം എന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട് അല്ലേ ?
ഒന്നോര്‍ത്തു നോക്കൂ ..
അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .
'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ.
'നനവുള്ള' 'കനിവുള്ള' 'സ്നേഹമുള്ള' കുടുംബ നാഥനില്‍ നിന്ന്
ഇതെല്ലാം ഉള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക !!
ഏറ്റവും ഒടുവില്‍ റസൂലിന്റെ വാക്കുകൾ ഉദ്ധരിച്ചു അദ്ദേഹം ഇങ്ങനെ പറഞ്ഞു വെച്ചു
'മന്‍ ഇഹ്തറമ സൌജതഹു ഹുവ കരീം
മന്‍ ഹഖറ ഹുര്‍മതഹു ഹുവ ലഈം '
മൊഴി മാറ്റം :
ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ
അവനാണ് മാന്യന്‍.
ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ
അവനാണ് നിന്ദ്യന്‍
എത്ര മനോഹരവും
ഉദാത്തവും
ചിന്താര്‍ഹവും
മനോഹരവുമായ വാചകങ്ങൾ.
﷽
﴿إن الله وملائكته يصلّون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما﴾.
اللهم صل وسلم على نبينا محمد
Z@c
* * * * * * * * * * * * * * * *ഒരേ ഒരു അക്ഷരം മാറി പോയതിന്റ്റെ പേരിൽ ഒരു ദിവസം പത്ത് ലക്ഷം പുസ്തകങ്ങൾ വിറ്റഴിഞ്ഞത്രേ.......!!!!!!
"How to change your Life "ന് പകരം
"How to change your Wife "എന്ന് അച്ചടിച്ചതാണ് കാരണം...!!
Z@c
* * * * * * * * * * * * * * * *പളളിക്കാട്ടിലെ ചീവീടുകൾ വീണമീട്ടുന്നുണ്ട്!
മൈലാഞ്ചിച്ചെടിക്ക് താഴെകിടക്കുന്ന ആത്മാക്കളെ ഉറക്കാനല്ല,
ഇതൊന്നും ഓർക്കാതെ മയങ്ങുന്ന നമ്മെ ഉണർത്താൻ!
Z@c
* * * * * * * * * * * * * * * *EVER A SUBSTITUTE 😜
ഒന്നും ഒന്നിനും പകരമാവില്ല......!!!
ന്യൂസ് പേപ്പറിന് പകരക്കാരന്‍ ആകാന്‍ കംപ്യൂട്ടറിന് എന്നെങ്കിലും കഴിയുമോ?
ഇല്ല.
കാരണം .........
1) കംപ്യൂട്ടറിനെക്കൊണ്ട് ഈച്ചയെ അടിക്കാന്‍ പറ്റുമോ?
2) പഴംപൊരി പൊതിയാന്‍ പറ്റുമോ?
3) കറന്റ് പോകുമ്പോള്‍ കംപ്യൂട്ടര്‍ എടുത്തു വീശാന്‍ പറ്റുമോ
4) ലാസ്റ്റ് ബസ് പോയാല്‍ സ്റ്റാന്‍ഡില്‍ കംപ്യൂട്ടര്‍ വിരിച്ചു കിടക്കാന്‍ പറ്റുമോ?
ഓര്‍ക്കുക ഒന്നും ഒന്നിനും പകരമാവില്ല......!!!
Z@c
* * * * * * * * * * * * * * * *
Z@c
* * * * * * * * * * * * * * * *അബോര്‍ഷന്‍
23 വയസ്സ് മാത്രം പ്രായമുള്ള വിവാഹിതയായ ഒരു യുവതി ഗൈനക്കോളജിസ്റ്റിന്‍റെ അടുക്കല്‍ വന്നു. അവളുടെ കയ്യില്‍ ഒരു ആണ്‍കുഞ്ഞുമുണ്ട്. വളരെ പ്രയാസപ്പെട്ടുകൊണ്ട് അവള്‍ ഡോക്ടറോട്: ”ദയവുചെയ്ത് എന്നെ സഹായിക്കണം ഡോക്ടര്‍. എന്‍റെ മോന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. ഞാന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു. എന്‍റെ ഓഫിസ് ജോലിയോടൊപ്പം രണ്ട് ചെറിയ മക്കളെ കൂടി ഒന്നിച്ച് പരിപാലിക്കാന്‍ എനിക്ക് കഴിയില്ല.”ഡോക്ടര്‍: “ഞാന്‍ എങ്ങിനെ സഹായിക്കണം എന്നാണ് പറയുന്നത്?”
യുവതി: “ഡോക്ടര്‍ ഒന്ന് മനസ്സുവെച്ചാല്‍ ഒരു അബോര്‍ഷന്‍ നടത്തി എന്‍റെ ഗര്‍ഭസ്ഥശിശുവിനെ ....”
വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഡോക്ടര്‍ ഇടപെട്ടു. “ഹോ അബോര്‍ഷന്‍ അല്ലെ?” യുവതി തലയാട്ടി. ഡോകടര്‍ അല്‍പസമയം തലതാഴ്ത്തി മൗനമവലംബിച്ചു.
ശേഷം: “ശരി ഒരു അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ നിന്‍റെ ജീവന്‍ അപകടത്തിലാകും. അതുമാത്രമല്ല ഭാവിയില്‍ അത് വലിയ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കും. പക്ഷെ എന്‍റെ പക്കല്‍ നല്ലൊരു പരിഹാരമുണ്ട്. അത് നിന്‍റെ ജീവനോ ആരോഗ്യത്തിന്നോ ഒരു ഭീഷണിയും ഉണ്ടാക്കില്ല.”
ആകാംഷയോടെ യുവതി: “എന്താണത്?”
ഡോകടര്‍: “ഒരേ സമയത്ത് രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രയാസമാണെങ്കില്‍ എറ്റവും നല്ല പരിഹാരം. ആദ്യത്തെ കുട്ടിയെ കൊന്നുകളയുക. അതാവുമ്പോള്‍ ഒരു അബോര്‍ഷന്‍റെ വേദനയോ ഭാവിയിലെ ആരോഗ്യ പ്രശ്നങ്ങളോ ഭയപ്പെടേണ്ടതില്ല.ഫലത്തില്‍ ഒരു കുട്ടി മാത്രമേ അവശേഷിക്കൂ”
ഡോക്ടറുടെ പരിഹാരം കേട്ട മാത്രയില്‍ യുവതി കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് ഡോക്ടറോട് ദേഷ്യത്തോടെ ചോദിച്ചു: “എന്‍റെ ഈ മകനെയാണോ താങ്കളുദ്ദേശിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം” മകന്‍റെ നെറുകയില്‍ ഉമ്മവെച്ച് യുവതി തുടര്‍ന്നു: “ഇല്ല! ഒരിക്കലുമില്ല. എന്‍റെ ഈ പൊന്നുമോനെയാണോ നിങ്ങള്‍ കൊല്ലാന്‍ പറയുന്നത്?” വിതുമ്പുന്ന ചുണ്ടുകളോടെ മകനെയും എടുത്ത് പോകാനൊരുങ്ങിയ യുവതിയെ ഡോക്ടര്‍ പിടിച്ചിരുത്തി.
എന്നിട്ട് ശാന്തയായി പറഞ്ഞു: “ഏറ്റവും ഉചിതമെന്ന് കരുതിയാണ് ഈ പരിഹാരം ഞാന്‍ നിര്‍ദേശിച്ചത്. കാരണം ലോകത്തെ വെളിച്ചം കാണാത്ത നിന്‍റെ ഗര്‍ഭസ്ഥശിശുവാണെങ്കിലും നീ മുലയൂട്ടുന്ന കുഞ്ഞാണെങ്കിലും കൊല്ലപ്പെടുന്നത് നിന്‍റെ കുഞ്ഞാണ്. ഒരുപക്ഷെ ഗര്‍ഭപാത്രത്തിലെ കുഞ്ഞ് ഒരു മിണ്ടാപ്രാണിയെന്ന നിലയില്‍ അതിനെ കൊല്ലുന്നതായിരിക്കും കൂടുതല്‍ കുറ്റകരം.” യുവതി ഏറെ നേരം തല താഴ്ത്തിയിരുന്നു. ശേഷം വിതുമ്പി വിതുമ്പി കണ്ണുകളുയര്‍ത്തി പറഞ്ഞു: “ദൈവമേ സ്വാര്‍ത്ഥയായ എന്നോട് പൊറുക്കുക..” ഡോക്ടറുടെ റൂമില്‍ നിന്നിറങ്ങി യുവതി നേരെ കൌണ്ടറിലേക്ക് നടന്നു. എല്ലാ മാസവും ഡോക്ടറെ കാണാനുള്ള അപ്പോയിമെന്‍റ് വാങ്ങി വീട്ടിലേക്ക് യാത്രയായി.
🌹🌹🌹🌹
നിങ്ങളെല്ലാം വാട്സപ്പ് ഉപയോഗിക്കുന്നവരല്ലേ? കുറെ ഗ്രൂപ്പ് ചാറ്റ് ചെയ്യുന്ന സമയത്ത് ഈ ഒരു മെസ്സെജ്ജും ഒന്നു എല്ലാവര്ക്കും എത്തിക്കുമോ?
Z@c
* * * * * * * * * * * * * * * *സത്യത്തിൽ എന്താണീ രാജ്യദ്രോഹം.....?
അഞ്ചരലക്ഷം കോടി അഴിമതി നടത്തിയ മുൻ സർക്കാർ മന്ത്രിമാർ രാജദ്രോഹികൾ അല്ലേ ?
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച പട്ടാളക്കാർക്ക് ശവപ്പെട്ടി വാങ്ങിയതിൽപ്പോലും അഴിമതി നടത്തിയവർ രാജ്യദ്രോഹികൾ അല്ലേ ?
മണിപ്പൂരിലെ അതിർത്തി ഗ്രാമങ്ങളിൽ പട്ടാളക്കാർ സ്ത്രീകൾക്കെതിരെ നടത്തിയ ബാലാൽക്കാരങ്ങൾ രാജ്യദ്രോഹത്തിൽപ്പെടില്ലേ ?
വർഗീയ ചേരി തിരിവുകൾ ഉണ്ടാക്കുന്നത് രാജ്യദ്രോഹമല്ലേ ?
മനുഷ്യരെ ജാതീയമായി ഉയർന്ന, താഴ്ന്ന നിലയിൽ കാണുന്നതും ഒരു വിഭാഗത്തെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തുന്നതും രാജ്യ ദ്രോഹമല്ലേ.....?
രാജ്യം എന്നത് ഒരു ഭൂപ്രദേശവും അവിടുത്തെ ജനങ്ങളും അവരുടെ അധികാര കൂട്ടായ്മയും ചേരുന്നതല്ലേ ? അപ്പോൾ...
അധികാരം നിലനിൽക്കുമ്പോൾ നികുതി കൊടുക്കുന്ന ജനങ്ങളിൽ ഒരു വിഭാഗം പട്ടിണി കിടക്കുമ്പോൾ സമ്പത്തുള്ളവന് ഇളവുകൾ നല്കുന്നത് രാജ്യദ്രോഹ കുറ്റമല്ലേ ?
നികുതി കൊടുക്കുന്ന ഏതെങ്കിലും ജനവിഭാഗങ്ങൾ, സാമ്പത്തീക കാരണങ്ങളാൽ പട്ടിണി കിടന്നു മരിക്കുന്നുണ്ടെങ്കിൽ അധികാരി വർഗ്ഗത്തിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തേണ്ടതല്ലേ....?
ഇതൊന്നും രാജ്യദ്രോഹ കുറ്റങ്ങളിൽ വരുന്നില്ലെങ്കിൽ, രാജ്യദ്രോഹം എന്നത് ഭരണകൂടത്തിനു യഥേഷ്ടം നിർവചിക്കാനാവുന്ന, പ്രയോഗിക്കാനാവുന്ന, ഉപയോഗിക്കാനാവുന്ന ഒന്നല്ലേ ?
Z@c
* * * * * * * * * * * * * * * *ഗ്യാസിന്റ്റെ വില ഇങ്ങനെപോയാൽ " ആധാർ " ബാങ്കുമായി ബന്ധിപ്പിക്കുന്നതിന് പകരം" ആധാരം" ബാങ്കുമായി ബന്ധിപ്പിക്കേണ്ടി വരും..,!!!
Z@c
* * * * * * * * * * * * * * * *രാവിലെ കക്കൂസിൽപോകാൻ തയ്യാറാടെക്കുബോഴായിരുന്നു പൊണ്ടാട്ടിയുടെ ഫോൺ വന്നത്.
ഇനിയത് നിർത്തില്ല,എനിക്കാണെങ്കില്‍ സഹിക്കാന്‍ പറ്റുന്നില്ല,സംസാരിച്ചു കൊണ്ടു തന്നെ കാര്യം സാധിക്കാൻ തീരുമാനിച്ചു.
ഇത്തിരി വർത്താനെക്കെ പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിൽ മൊബൈല്‍ കാക്കൂസിൽ പോയി.
പകച്ചു പോയി 650 റിയാലിന്റെ സാധനമാ രണ്ടും കല്പിച്ച് കണ്ണുംപൂട്ടി കയ്യിട്ട് എടുത്തു.
കഴുകി വൃത്തിയാക്കി കുറച്ചു സ്പെറുയുമടിച്ച് സുഹൃത്തിന്റെ മൊബൈല്‍ ഷോപ്പില്‍ കൊണ്ടുപോയി കൊടുത്തു.
പുതിയ പയ്യനാ മെക്കാനിക്ക്,
"എന്താപറ്റിയെ"????..
"ഒന്ന് വെളളത്തില്‍ വീണതാ"..
അവനത് ഊരി പരിശോധന തുടങ്ങി,മൊബൈലിന്റെ അടിഭാഗം പിടിച്ചു അവനൊന്ന് ഊബി എന്നിട്ടെന്നെ നോക്കിയിട്ട് പറഞ്ഞു.
"ഇത് എവിടെ വീണെന്നാ പറഞ്ഞെ"..?????
" വെളളത്തില്‍ " ഞാന്‍ പിടിക്കപ്പെട്ടോ?,
"നിങ്ങൾ നൊണപറഞ്ഞതാ ഇത് ഏതോ കറിയിലാ വീണത്. എനിക്ക് കടുക് കിട്ടി"..
കരയണോ ചിരികണോ എന്നറിയാതെ ഞാനും
Z@c
* * * * * * * * * * * * * * * *മകൻ എന്നും രാത്രി വാട്ട്‌സപ്പിൽ മൂന്ന് മണി വരേയും ഓൺലൈനിൽ ഉണ്ടെന്നറിഞ്ഞ അച്ഛൻ പിറ്റേന്ന് രാവിലെ തന്നെ വീട്ടിലെ പട്ടിയെ മറ്റൊരാൾക്ക് വിറ്റു .
Z@c
* * * * * * * * * * * * * * * *ഒരു പെണ്കുട്ടിയുടെ ടീ ഷര്ട്ടില് railway trackന്റെ പടം ഉണ്ടായിരുന്നു. ടിന്റുമോന് കുറേ നേരം അത് നോക്കി നിന്നു. പെണ്കുട്ടിക്കു ദേഷ്യം വന്നു 'നീ railway track ണ്ടിട്ടില്ലേ?'. അപ്പോള് ടിന്റുമോന് - 'കണ്ടിട്ടുണ്ട്. പക്ഷേ, ഹമ്പുള്ള റയില് വേ ട്രാക്ക് ആദ്യമായിട്ടാ...'
Z@c
* * * * * * * * * * * * * * * *
Z@c
* * * * * * * * * * * * * * * *
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ