📧📧📧💌💌📧📧📧
വിദേശത്ത് ജോലിക്കെത്തിയ ഒരാൾ മുറിയിലിരുന്ന് വീട്ടിൽ ഇരിക്കുന്ന തന്‍റ ഭാര്യക്ക് ഒരു E Mail അയക്കാൻ തീരുമാനിച്ചു.....
പക്ഷേ തിരക്കിനിടയിൽ E-Mail Address മാറിയത് അയാൾ അറിഞ്ഞില്ല...
അയാൾ അയച്ച E mail മറ്റൊരിടത്താണ് കിട്ടിയത്...
💻ഇതേസമയം മറ്റൊരിടത്ത് സ്വന്തം ഭർത്താവിന്‍റെ മരണത്തിൽ വിഷമിച്ചിരിക്കുന്ന വീട്ടമ്മ കുറച്ചുനാളുകൾക്ക് ശേഷം തന്‍റെ mail പരിശോധിക്കുകയായിരുന്നു...
മരണത്തിനെത്താൻ കഴിയാത്തവരുടെയും മറ്റും അനുശോചനങ്ങളും ആശ്വാസവാക്കുകളും പ്രതീക്ഷിച്ച് Computer നു മുന്നിലിരുന്ന് അവർ inbox ൽ തനിക്ക് വന്ന ആദ്യ message കണ്ട് വലിയൊരലർച്ചയോടെ നിലം പതിച്ചു...
ശബ്ദം കേട്ടോടിയത്തിയ അവരുടെ മകൻ ബോധം നഷ്ടപ്പെട്ടു കിടക്കുന്ന അമ്മയേയും Computer ൽ വന്ന message മാണ് കണ്ടത്...
അവർക്ക് വന്ന message മകൻ ഇങ്ങനെ വായിച്ചു...⤵⤵
==================== 💌പ്രിയതമക്ക്...
"യാത്ര വിഷമം പിടിച്ചതായിരുന്നെങ്കിലും ഞാൻ വളരെ വേഗം ഇങ്ങെത്തി...
ഇവിടെ എത്തിയതോടെ ബുദ്ധിമുട്ടുകൾ തീർന്നു...
ഇവിടെ ഒരോരുത്തർക്കും മുറിയിൽ E mail സൗകര്യം വരെ ഒരുക്കീട്ടുണ്ട്...
അതിനാൽ വേണ്ടപ്പെട്ടവർക്കൊക്കെ E mail അയക്കാം...
പിന്നെ നിന്‍റെ യാത്രയുടെ കാര്യവും ഞാൻ ഏർപ്പാടാക്കീട്ടുണ്ട്...
താമസിയാതെ നിനക്കും ഇങ്ങോട്ട് വരാം...
എന്‍റെ യാത്ര പോലെ വിഷമം പിടിച്ചതാകാതിരിക്കട്ടെ നിന്‍റെ യാത്ര എന്നാശംസിക്കുന്നു...
എത്രയും പെട്ടെന്ന് യാത്രക്കൊരുങ്ങുക..!
സസ്നേഹം.....
പ്രിയഭർത്താവ്....."
=====================
😝😝😝😝😝😝😝😝😝

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ