അമൃതാനന്ദമയീ ദേവിയുടെ ഭക്തരോട് 5 ചോദ്യങ്ങള്‍
-----------------------------------------------------------------
1 .25 വര്‍ഷം മുന്‍പ് കടപ്പുറത്തെ ചെറ്റക്കുടിലില്‍ ഒറ്റക്കിരിക്കെ ഉറഞ്ഞു തുള്ളിയ ഈ സുധാമണി എന്ന പെണ്ണ് അന്ന് പറഞ്ഞത് ശ്രീകൃഷ്ണന്‍ ദേഹത്ത് കയറി എന്നാണ്...എന്നാല്‍ പ്രശസ്തിയും പണവും കുമിഞ്ഞു കൂടിയപ്പോള്‍ ശ്രീകൃഷ്ണനെ വിടുകയും പരമശിവനെ പുണരുകയും ചെയ്തു...ഇതിന്‍റെ കാരണം എന്ത്..?
2 .എന്ത് കൊണ്ട

് അമ്മക്ക്
വികസിത രാജ്യങ്ങളില്‍ മാത്രം ആശ്രമങ്ങള്‍...?എന്തുകൊണ്ട്
പട്ടിണി
രാജ്യങ്ങളില്‍ അമ്മപോകുന്നില്ല അവിടെ ആശ്രമാമുണ്ടാക്കി അവരുടെ ദുഖത്തിന്
ആശ്വാസമാകുന്നില്ല
3 എന്ത് കൊണ്ട് ആശ്രമത്തില്‍ രണ്ടു തരം മെംബെര്‍ഷിപ് ...?അതായത് ലക്ഷങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് അമ്മയുടെ കൂടെ സഞ്ചരിക്കാം ...കാഷില്ലാത്തവര്‍ക്ക് ആശ്രമത്തില്‍ തൂപ്പും തുടയുമായോക്കെകൂടാം...ഇത് ഒരു സന്ന്യാസിക്ക് ചേര്‍ന്നതാണോ??
4.അമ്മയുടെ കാല്‍ക്കല്‍ വീഴാന്‍ വന്ന പവിത്രന്‍ എന്ന പാലക്കാട്ടുകാരന്‍ ഭക്തനെ...അമൃത സ്വരൂപാനന്ദ പുരി അടക്കമുള്ള കാവി ഗുണ്ടകള്‍ തല്ലി കൊല്ലാരാക്കിയത് ഈ അമ്മയുടെമുന്നില്‍ വച്ചായിരുന്നു എന്ന് പറയപെടുന്നു ...അമ്മ എന്തെ തടഞ്ഞില്ല...?
5കാമ ക്രോധ ലാഭ മോഹങ്ങള്‍ ഇല്ലാത്തവരാണ് സന്ന്യാസിമാര്‍....പിന്നീവര്‍ക്കെന്തിനു ഡോന്നെശനും കൊള്ള ഫീസും വാങ്ങുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളും സൂപ്പര്‍ സ്പെശ്യാലിട്ടി ഹോസ്പിറ്റലും..?
൬.ചെറ്റകുടിലില്‍ കഴിഞ്ഞിരുന്ന സുധാമണിക്ക് എങ്ങിനയൂണ്ടായി ഈ കോടികള്‍..ഇന്ത്യന്‍ നിയമ പ്രകാരം അതിന്‍റെ സോഴ്സ് അന്വേഷിക്കേണ്ടതല്ലേ.......
(7)ഇവര്‍ക് ആള്‍ ദൈവത്തിന്റെ പരിവേഷം അണിയാതെ ഒരു സാമൂഹ്യ പ്രവര്‍ത്തകയായി സേവനം അനുഷ്ടിച്ചുകൂടെ ..?????????????????????????
നോട്ട് : വ്യക്തിപരമായ ഒരു വൈരാഗ്യവും ഈ പോസ്റ്റിന്റെ പിന്നില്‍ ഇല്ല... ഒരു സാധാരണ പൌരന്‍ എന്നാ നിലയില്‍ തോന്നിയ ചില സംശയങ്ങള്‍ മാത്രം......

Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌
╚»+966508307860+919747709002«╝
║▌│█║▌║│█║║▌█ ║▌
╚»+966508307860+919747709002«╝
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ