ഉദരം വിസർജ്ജിക്കുന്ന കീഴ് വായുവിനും (FART-വളി -കുശു ) ഇനി നല്ല കാലം !
------------------------------------------
നമ്മുടെ സ്നേഹിതർ കല്യാണ സദസ്സിലോ, മീറ്റിംഗിലോ, അങ്ങാടിയിലോ, അല്ലെങ്കിൽ ഏതെങ്കിലും പൊതു സ്ഥലത്തു വെച്ചോ ഒരു വളി അല്ലെങ്കിൽ കുശു ഇട്ടത് കാരണത്താൽ ശബ്ദം ഉണ്ടാവുകയോ അല്ലെങ്കിൽ അവിടെ മണം പരക്കുകയും ചെയ്‌തത് നമ്മിൽ പലർക്കും അനുഭവം ഉണ്ടാകും ആ കാരണത്താൽ അവരെ മോശമായി അവിടെ വെച്ചു വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്ത വർ ഇത് വായിച്ചതിനു ശേഷം തീർച്ചയായും അവരോട് മാപ്പ് പറയുകയുകയും. മാത്രമല്ല ഭാവിയിൽ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക കാരണം
---------------------------------------
ആയുർവേദത്തിൽ വായൂകോപമെന്നും , അംഗലേയത്തിൽ ഗ്യാസ് (FART) എന്നും, ചിലയിടങ്ങളിൽ കീഴ്ശ്വാസമെന്നും ബോംബെന്നും , ഭാഷയുടെ ഔന്നിത്യമില്ലാത്ത ഗ്രാമീണ ഇടങ്ങളിൽ കുശു എന്നും അറിയപ്പെടുന്ന മനുഷ്യ ഉദരത്തിൽ നിന്നും ചിലപ്പോൾ ശോബ്ടഘോഷത്തോടെയും മറ്റു ചിലപ്പോൾ നിശബ്ദമായും ദുർഗന്ധത്തോടെ വിസർജ്ജിക്കപ്പെടുന്ന വായുവിനും ഇനി നല്ല കാലം. അപമാന ഭയത്താൽ അടക്കി അമിക്കി വിട്ടവരും , ഇത്രയും കാലം മൂക്ക് പോത്തിയവരും കേട്ടോളു ശാസ്ത്രലോകത്തു നിന്നും പോലും പിന്തുണയുടെ പിൻബലമുണ്ട് അല്പനേരത്തെക്ക് ദുർഗന്ധം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഈ വായുവിന് എന്നോർത്താൽ നന്ന്.
വിസർജ്യവായു എന്നതൊരു ദഹനപ്രക്രിയയുടെ ഭാഗമായതിനാൽ അപമാനിതനാകേണ്ട കാര്യമൊന്നുമില്ല എന്നാണു ആരോഗ്യ ശാത്രലോകത്തിന്റെ മുൻപേയുള്ള വിലയിരുത്തൽ. ഉദരത്തിൽ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട് വായു നിറയുകയും ഇങ്ങനെയുള്ള വായുവാണ് പിന്നീട് ശബ്ദത്തോടെയോ അല്ലാതെയോ ഗുദദ്വാരം വഴി പുറത്തേക്കു തള്ളപ്പെടുകയും ചെയ്യുന്നത് . എന്നിരുന്നാലും എല്ലായ്പ്പോഴും ഇങ്ങനെ പുറംതള്ളപ്പെടുന്ന വായു ദർഗന്ധവാഹകരായി കൊള്ളണമെന്നുമില്ല എന്നതും മറ്റൊരു വസ്തുതയാണ് .ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരം ഒരു ദിവസം ഏകദേശം പതിനാലു പ്രാവശ്യം വായുരൂപത്തിൽ കാർബൺടൈ ഓക്സൈഡ് പുറംതള്ളുകയും അതിൽ തന്നെ പല പ്രാവശ്യം നിശ്ശബ്ദവുമായിക്കും എന്നും ഗവേഷകർ ചൂണ്ടി കാണിക്കുന്നു. അമിത ദുർഗന്ധത്തോട് കൂടിയാണ് വായു വിസർജ്ജിക്കപ്പെടുന്നതെങ്കിൽ അനുമാനിക്കാം നിങ്ങളുടെ ശരീരത്തിന് ഫൈബർ ലെവൽ കൃത്യമായ അളവിൽ ലഭിക്കുന്നുണ്ടെന്നും ദാഹനപ്രക്രിയക്കാവശ്യമായ നല്ല ബാക്ടിരിയകൾ യഥേഷ്ടം ഉണ്ടെന്നതും. ഇനി അസഹനീയ ദുർഗന്ധമാണു് എങ്കിൽ മനസ്സിലാക്കാം കഴിക്കുന്ന ആഹാരത്തിൽ നിന്നും ഹൈഡ്രജൻ സൾഫൈഡ് ഗ്യാസ് അമിതമായി ഉൽപ്പാദിക്കുന്നുവെന്ന് . ദുർഗന്ധതിനു മറ്റൊരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് പാലും പാൽഉൽപ്പന്നങ്ങളുടെ അമിത ഉപയോഗമാണ്. നമ്മൾ പലതരത്തിലുള്ള ഭക്ഷണ പാനീയങ്ങൾ കഴിക്കാറുണ്ട് . ഇങ്ങനെ കഴിക്കുന്ന ആഹാരത്തിൽ നിന്നും കൊമ്പോണ്ടന്റ്റ് അഥവാ ഹൈഡ്രജൻ സൾഫൈഡ് സൃഷ്ടിക്കപ്പെടുന്നു . ഇങ്ങയുള്ള ഹൈഡ്രജൻ സൾഫൈഡ് പ്രതിപ്രവർത്തനം മൂലമാണ് വായുവിൽ പല തരത്തിലുള്ള ദുർഗന്ധം രൂപപ്പെടുന്നതും പിന്നീട് യഥാസ്ഥാനത്തിലൂടെ പുറംതള്ളപ്പെടുന്നതും. വിസർജ്ജ്യവായു അമിത ദുർഗന്ധത്തോടെയെങ്കിൽ ഉറപ്പിക്കാം ആന്തരിക ഉദരപ്രവർത്തനം ആരോഗ്യകരമായും കൃത്യമായും നടക്കുന്നുവെന്ന് .
ഇനിയാണ് ശാസ്ത്രീയ വശം . അതായത് മനുഷ്യ വിസർജ്ജ്യവായു ശ്വസിക്കുന്നവർക്കും അനേകഗുണം എന്ന് പറയപ്പെടുന്നു. ഇത്തരം രൂക്ഷ ഗന്ധങ്ങൾ ശ്വസിക്കുന്നതിലൂടെ മാരക രോഗങ്ങളുടെ പിടിയിൽ നിന്നും പോലും ഒരു പരിധിവരെ രക്ഷപ്പെടുകയും ദീർഘകാലം ദീർഗ്ഗായുസ്സോടെ ജീവിക്കുകയും ചെയ്യും എന്നും ആധുനിക ശാസ്ത്രം വിവരിക്കുന്നു . ഇത്തരം ഗാന്ധശ്വസനത്തിലൂടെ ശരിപ്പെടുന്ന ഒരു രോഗമാണ് ഡിമേൻഷ്യ (DEMENTIA). ശരീരത്തിൽ എൻജൈം (Enzymes) എങ്ങനെ പ്രവർത്തിക്കുന്നുവോ അതേ പോലെ ഈ രോഗത്തെ ഉന്മൂലകാരകനായി ഹൈഡ്രജൻ സൾഫൈഡ് പ്രവർത്തിക്കുന്നു എന്നതാണ് വസ്തുത. അപ്പോൾ കാര്യങ്ങൾ മനസ്സിലായല്ലോ ഇനി അപമാനഭാരം മാറ്റി വച്ച് ദൈര്യമായി വിട്ടോളൂ എങ്ങും എവിടെയും . ഇനി ഇതിനും മണം പിടിച്ചു പിറകെ ആളുകൾ കൂടുന്ന കാലവും, മണം പിടിക്കുവാൻ പണം ചോദിക്കുന്ന കാലവും അതിവിദൂരമല്ല എന്നതും ചിന്തിക്കാവുന്നതേയുള്ളൂ .

Casino Roll
മറുപടിഇല്ലാതാക്കൂJoin Casino poormansguidetocasinogambling.com Roll หารายได้เสริม Online communitykhabar Casino Roll sol.edu.kg 2021 바카라 사이트