നടേശനെ നോക്കി ശ്രീ നാരായണ ഗുരുവിനെ നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
ബർമയിലെ ബുദ്ധസന്യാസിമാരെ നോക്കി ശ്രീ ബുദ്ധനെയും നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
ഗാന്ധി തൊപ്പി വെച്ചു നടക്കുന്ന കോൺഗ്രസ്കാരെ നോക്കി ഗാന്ധിജിയെ നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
ഹിറ്റ്ലറിനെയും ബുഷിനേയും ടോണി ബ്ലയറിനേയും നോക്കി യേശുവിനെയും നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
RSS നെയും സങ്കികളെയും നോക്കി സനാതന ധർമ്മത്തെയും നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
യുക്തിവാദികളുടെ യുക്തിയെ നോക്കി നല്ല സാമാന്യ ബുദ്ധിയെയും നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
കാശിനു വേണ്ടി തുണിയുരിയുന്ന വേശ്യകളെ നോക്കി സ്ത്രീത്വത്തെ നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
സ്വന്തം മകളെ അന്യന് കുട്ടികൊടുത്ത അമ്മയെ നോക്കി മാതൃത്വത്തെയും നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
സ്വന്തം മകളെ ബലാത്‌സംഘം ചെയ്ത ഒരു അച്ഛനെ നോക്കി പിതൃത്വത്തെയും നമ്മൾ വിലയിരുത്താറില്ല
➖➖➖➖➖➖➖➖➖
*എങ്കിൽ*
➖➖➖➖➖➖➖➖➖
*Z@cകിഴക്കേതിൽ*
_*എന്തിനാണ് തീവ്രവാദികളെയും കൊലപാതകികളെയും നോക്കി ഇസ്‌ലാമിനെ നിങ്ങൾ വിലയിരുത്താൻ ശ്രമിക്കുന്നത് ??*_

മഹത്തരം!
മറുപടിഇല്ലാതാക്കൂ