കണ്ണടച്ചാൽ ഇരുട്ടാകില്ല.
🌅🌍🌎🌏🌍🌎🌏🌍🌍🌄
📡പ്രിയ മുസ്ലീം സഹോദരങ്ങളേ
നമുക്കിടയിൽ നാനാജാതി മനുഷ്യർ ജീവിക്കുന്നുണ്ടല്ലോ🗼⛪🔔🎄
അവർ അവരുടെ വിശ്വാസം പുലർത്തി ജീവിക്കുന്നു.
നരകത്തിലേക്ക്
അതു പോലെ തന്നെ സമസ്തമുസ്ലീങളുടെ വിശ്വാസവും👇👇
🔵കൃസ്ത്യാനികൾ വിശുദ്ധാത്മാക്കളെ പ്രതിഷ്ഠിച്ച ചർച്ചുകളിലേക്ക് പോകുന്നു, അവിടുന്ന് ഏത് വിശുദ്ധാത്മാവുമായി ബന്ധപ്പെട്ട ചർച്ചാണോ ആ മഹാനെ/മഹതിയെ വിളിച്ചു പ്രാർത്ഥിക്കുന്നു. അൽഫോൻസാമയെ പ്രതിഷ്ഠിച്ചേടത്ത് ചെന്നാൽ അൽഫോൻസാമയോടും മറ്റു വിശുദ്ധാത്മാവിന്റെടുത്ത് ചെന്നാൽ ആ വിശുദ്ധാത്മാവിനോടും പ്രാർത്ഥിക്കുന്നു.
ഇത് കർത്താവായ ദൈവത്തിലേക്കടുക്കാനുള്ളതാണെന്ന് അവകാശപ്പെടുന്നു.
🔵ഹൈന്ദവർ വിവിധങ്ങളായ തീർത്ഥാടന കേന്ദ്രങ്ങളിൽ പോകുന്നു. ഗുരുവായൂരിൽ പോയാൽ ഗുരുവായൂരപ്പനോടും പഴനിയിൽ പോയാൽ അവിടെ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹത്തോടും
പറശ്ശിനിപോയാല്‍
പറശ്ശിനി മുത്തപ്പനോടും
പ്രാർത്ഥിക്കുന്നു.
ഇതൊക്കെ അത്യന്തികമായി ജഗനിയന്താവായ ദൈവത്തിലേക്കെത്തുന്നു എന്നും പറയുന്നു.
🔴ചില മുസ്ലിം നാമധാരികൾ വിവിധങ്ങളായ മഖ്ബറകളിൽ പോകുന്നു, അവിടെ ഖബറടക്കം ചെയ്ത മഹാനോട് പ്രാർത്ഥിക്കുന്നു. മമ്പുറം ചെല്ലുമ്പോൾ മമ്പുറം തങ്ങളോടും മുനമ്പത്ത് ചെല്ലുമ്പോൾ മുനമ്പത്ത് ബീവിയോടും മടവൂരിൽ ചെല്ലുമ്പോൾ CM മടവൂരിനോടും പ്രാർത്ഥിക്കുന്നു. ഇത് അല്ലാഹുവിലേക്ക് അടുക്കുവാനുള്ളതാണെന്ന് വാദിക്കുകയും ചെയ്യുന്നു.
🌴🌴👉🏻എന്നാൽ യഥാർത്ഥ മുസ്ലീംകൾ അവർക്ക് പഠിപ്പിക്കപ്പെട്ട 3കേന്ദ്രങ്ങളിലേക്ക്
(മസ്ജിദുൽ ഹറം, മസ്ജിദുന്നബവീ, മസ്ജിദുൽ അഖ്സ)
പുണ്യം പ്രതീക്ഷിച്ച് തീർത്ഥാടനം നടത്തുന്നു.
പക്ഷേ, മുകളിൽ സൂചിപ്പിച്ചവരിൽ നിന്ന് വ്യത്യസ്ഥമായി എവിടെ പോയാൽ ലോകത്തിന്റെ സൃഷ്ടാവായ അല്ലാഹുവിനോട് മാത്രം പ്രർത്ഥിക്കുന്നു.
അല്ലാതെ,
മസ്ജിദുൽ ഹറമിൽ പോയാൽ ഇബ്രാഹീം നബിയോടും❌
മസ്ജിദുന്നബവിയിൽ പോയാൽ മുഹമ്മദ് നബിയോടും❌
മസ്ജിദുൽ അഖ്സയിൽ പോയാൽ ഈസാ നബിയോടും❌
പ്രാർത്ഥിക്കുന്നതല്ല ഇസ്ലാം❗
🔻അത് ബഹുദൈവാരാധനയാണ് .
🔻ഇസ്ലാം പഠിപ്പിക്കുന്ന ഏകദൈവാരാധനക്ക് എതിരും ഗുരുതരമായ പാപവുമാണ്.
ഒന്നുകൂടി വ്യക്തമാകുവാൻ ഇസ്ലാമിലെ ഹജ്ജ് കർമ്മം പരിശോധിച്ചാൽ മതി.
🔦🔦🔦🔦🔦
മഹാനായ ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റേയും ത്യാഗ സ്മരണകൾ നിഴലിക്കുന്ന മഹത്തായ ഹജ്ജ് കർമ്മത്തിലൊരിടത്തുപോലും ആ പ്രവാചകനോടോ കുടുംബത്തോടോയുള്ള ഒരു പ്രാർത്ഥന പോയിട്ട്,
അവരെ ഇടയാളൻമാരാക്കിയുള്ള ഒരു തേട്ടം പോലും കഴിവുള്ളവർക്ക് നിർബന്ധമായ മഹത്തായ ഹജ്ജ് കർമ്മത്തിലില്ല.
☝🏻☝🏻☝🏻☝🏻☝🏻
☝🏻ചിന്തിക്കൂ......
🌍ഇസ്ലാമിലെ ഏകദൈവാരാധന പകൽ വെളിച്ചം പോലെ വ്യക്തമാണ്.
ഒന്ന് പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കൂ,
രക്ഷപ്പെട്ടേക്കാം.
സഹോദരൻ. Zac കിഴക്കേതില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ