അസ്സലാമു അലൈകും..
നാം ഓരോരുത്തരുടെയും പ്രവര്‍ത്തികള്‍ അല്ലെങ്കില്‍ നമ്മുടെ ചിന്തകള്‍ , അതുമല്ലെങ്കില്‍ നമ്മുടെ ജീവിത രീതി കണ്ടാല്‍ തോന്നും കാലാ കാലം നാം ഇവിടെ ജീവിക്കും നാം ആരും മരിക്കില്ല എന്ന്. അതല്ല സത്യം നാം എല്ലാവരും മരിക്കെണ്ടാവരാണ്. നശ്വരമായ ഈ ദുനിയാവിലെ കുറഞ്ഞ ജീവിതത്തിനു ശേഷം നമുക്ക് അനശ്വരമായ ഒരു ജീവിതം ഉണ്ട്. അഹങ്കാരിയായി തോന്നിയത് പോലെ ജീവിക്കുമ്പോള്‍ ഇതെല്ലം ഓര്‍ക്കുന്നത് നല്ലതാണു. ആ

ഖിറത്തെ മറന്നു ദുനിയാവ് സമ്പാദിക്കുന്നവന് അവസാനം ആറടി മണ്ണും മൂന്നു കഷ്ണം തുണിയും മാത്രം ബാക്കിയുണ്ടാവൂ. മാത്രമല്ല ആഖിറത്തെ മറന്നു നീ ആര്‍ക്കു വേണ്ടിയാണോ സമ്പാദിച്ചത് അവരായിരിക്കും നാളെ നിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ . നാളെ മഅശരയില്‍ ഭാര്യക്ക് ഭര്‍ത്താവും ഭര്‍ത്താവിനു ഭാര്യയും മാതാപിതാക്കള്‍ക്ക് മക്കളും മക്കള്‍ക്ക് മാതാപിതാക്കളും തമ്മില്‍ തമ്മില്‍ ശത്രുക്കള്‍ ആയിരിക്കും . ഓരോരുത്തരും ദുനിയാവില്‍ വെച്ച് ചെയ്യാതിരുന്ന കടപ്പാടുകളെ കുറിച്ച് പരസ്പരം കടിച്ചു കീറുന്ന അവസ്ഥയായിരിക്കും അന്ന്.
ഇതിനു വേണ്ടിയാണോ ഹലാലും ഹറാമും നോക്കാതെയുള്ള ധന സംബാദനത്തിനു വേണ്ടിയുള്ള ഈ നെട്ടോട്ടം. എന്തിനു വേണ്ടിയാണ് എവിടെക്കാണ് അല്ലാഹുവിനെ മറന്നുകൊണ്ടുള്ള നിസ്കരിക്കാന്‍ പോലും മറന്ന അല്ലെങ്കില്‍ നേരമില്ലാതെ ധനം സമ്പാതിച്ചു വെച്ചത്...??? മക്കള്‍ക്കുള്ളത് അവര്‍ സമ്പാതിക്കട്ടെ...നിങ്ങള്‍ അവര്‍ക്ക് വിദ്യാഭ്യാസവും അതിനു വേണ്ട സംവിധാനവും ഒരുക്കുക...ബാക്കി നിങ്ങളുടെ ഉഖുറവിയായ ജീവിതത്തിനു വേണ്ടി ചിലവഴിക്കുക.ഈ സമ്പാദ്യങ്ങള്‍ എല്ലാം ഇവിടെ ഇട്ടിട്ടു പോകാനുള്ളതാണ് എന്ന് എപ്പോഴും ചിന്തിക്കുക. ഹലാലല്ലാത്തത് പറ്റിയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കൊടുത്തു വീട്ടുക അല്ലെങ്കില്‍ പോരുത്തപ്പെടുവിക്കുക. മക്കള്‍ക്ക് ദീനിയായ വിദ്യാഭ്യാസം നല്‍കുക. അത് ഉഖുറവിയായ ജീവിതത്തിനുള്ള ഒരു മുതല്‍ കൂട്ടാണ്. ഭാര്യ സന്താനങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വങ്ങുമ്പോള്‍ ഔറത്ത് മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങുക. മാതാപിതാക്കളെ പരിചരിക്കുകയും അവര്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്യുകയും ചെയ്യുക. മത പിതാക്കളുടെ ഗുരുത്തവും പൊരുത്തവും സമ്പാദിക്കുക....
സല്‍കര്‍മ്മങ്ങള്‍ അധികരിപ്പിക്കുക...നല്ലവനായ ി സത്യസന്ധതയോട് കൂടി ജീവിക്കുക. എല്ലാ സല്കര്‍മ്മങ്ങള്‍ക്കും ഇഖ്ലാസ് , ഈമാന്‍ , യാഖീന്‍ , ഖുശൂഅ, ഇഹ്സാന്‍ തുടങ്ങിയ ഗുണങ്ങള്‍ ആവശ്യമാണ്...അതുണ്ടാവാനുള് ള വഴി അന്യേശിക്കുക.
നബി(സ) തങ്ങള്‍ പറഞ്ഞ ചില വിജയത്തിന്റെ അടയാളങ്ങള്‍ താഴെ കൊടുക്കുന്നു. " ദുനിയാവിനെ വിട്ടു ആഖിരത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവനാകുക, ഖുര്‍ആന്‍ പാരായണത്തിലും ഇബാദത് കളിലും ശ്രദ്ധിക്കുന്നവനാകുക, അനാവശ്യ കാര്യത്തില്‍ അധികം സംസാരിക്കാത്തവനാകുക, അഞ്ചു വക്ത് നിസ്കാരം സൂക്ഷിക്കുന്നവനാകുക, ഹറാമില്‍ നിന്നും ശുബ് ഹത്തില്‍ നിന്നും നേരിയതു പോലും സൂക്ഷിക്കുന്നവനാകുക, സ്വാദിഖീങ്ങളോടൊപ്പം സഹാവസിക്കുന്നവനാകുക, അഹങ്കരിക്കാതെ വിനയമുള്ളവനാകുക, ഗുണവാനായ ഔദാര്യ വാനാകുക, അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് കരുണ ചെയ്യുന്നവനാകുക, സൃഷ്ടികള്‍ക്ക് ഉപകാരം ചെയ്യുന്നവനാകുക, മരണത്തെ ഇപ്പോഴും ഓര്‍ക്കുന്നവനാകുക..
റസൂല്‍ (സ) തങ്ങള്‍ പരാജയത്തിന്റെ അടയാളങ്ങളും നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. ഒരു ഹദീസ് ഇപ്രകാരം വായിക്കാം " നബി(സ) തങ്ങള്‍ പറയുന്നു: പരാജയത്തിന്റെ അടയാളങ്ങള്‍ നാലാണ്. കഴിഞ്ഞു പോയ ദോഷങ്ങള്‍ മറക്കുക ( അത് അല്ലാഹുവിന്റെ അടുക്കല്‍ സൂക്ഷിക്കപ്പെട്ടതാണ് ), മുന്‍പ് ചെയ്ത നന്മകള്‍ ഓര്‍ക്കുക (അത് സ്വീകരിക്കപ്പെട്ടുവോ തല്ലപ്പെട്ടോ എന്നവന്‍ അറിയുകയുമില്ല), ദുനിയാവിന്റെ കാര്യത്തില്‍ തന്നെക്കാള്‍ മേലെ ഉള്ളവരിലേക്ക് നോക്കുക ആഖിറതിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക. നബി (സ) തങ്ങള്‍ പറഞ്ഞ ഈ നാലു കാര്യങ്ങള്‍ നമ്മില്‍ ഉണ്ടോ എന്ന് നാം സ്വയം നമ്മെ പരിശോധിക്കുക. ഇതിനെ കുറിച്ച് ഗൌരവമായി ചിന്തിക്കുക. മുന്‍ കഴിഞ്ഞു പോയ പാപങ്ങള്‍ മറക്കുകയും, അഹങ്കാരിയായി ജീവിക്കുകയും ചെയ്യുമ്പോള്‍ നാം പരാജയതിലെക്കാണ് പോകുന്നത് എന്ന യഥാര്‍ത്ഥ്യം നാം മനസ്സിലാക്കാതെ പോകരുത്.
നാം ഏപ്പോഴും മരണത്തെ ഓര്‍ക്കുന്നവനാകുക....നാഥന്‍ നമ്മെ വിജയികളുടെ കൂട്ടത്തില്‍ ഉള്‍ പെടുത്തുമാറാകട്ടെ...സ്വാദി ഖീങ്ങളുടെ കൂടെ സഹവസിക്കാന്‍ അള്ളാഹു നമുക്ക് തൌഫീഖ് നല്‍കുമാറാകട്ടെ..
NB : സ്വാദിഖീങ്ങള്‍ എന്നാല്‍ ഖുര്‍ആനില്‍ പറഞ്ഞ മുര്ഷിദ് ആയ മുറബ്ബിയായ ശൈഖുമാര്‍ ആണെന്നാണ് മുഫസ്സിരീങ്ങള്‍ പറയുന്നത്...അത് കൊണ്ട് ഒരു യഥാര്‍ത്ഥ മുര്ഷിദ് ആയ മുറബ്ബിയായ ശൈഖിനെ ലഭിക്കുവാന്‍ വേണ്ടി അല്ലാഹുവിനോട് നിരന്തരം തേടുക....(പണ്ഡിതനായാലും പാമാരനായാലും ശെരി) ആഖിറം വിജയിക്കാന്‍ വേണ്ടി.....!
ഇതിനു വേണ്ടിയാണോ ഹലാലും ഹറാമും നോക്കാതെയുള്ള ധന സംബാദനത്തിനു വേണ്ടിയുള്ള ഈ നെട്ടോട്ടം. എന്തിനു വേണ്ടിയാണ് എവിടെക്കാണ് അല്ലാഹുവിനെ മറന്നുകൊണ്ടുള്ള നിസ്കരിക്കാന്‍ പോലും മറന്ന അല്ലെങ്കില്‍ നേരമില്ലാതെ ധനം സമ്പാതിച്ചു വെച്ചത്...??? മക്കള്‍ക്കുള്ളത് അവര്‍ സമ്പാതിക്കട്ടെ...നിങ്ങള്‍ അവര്‍ക്ക് വിദ്യാഭ്യാസവും അതിനു വേണ്ട സംവിധാനവും ഒരുക്കുക...ബാക്കി നിങ്ങളുടെ ഉഖുറവിയായ ജീവിതത്തിനു വേണ്ടി ചിലവഴിക്കുക.ഈ സമ്പാദ്യങ്ങള്‍ എല്ലാം ഇവിടെ ഇട്ടിട്ടു പോകാനുള്ളതാണ് എന്ന് എപ്പോഴും ചിന്തിക്കുക. ഹലാലല്ലാത്തത് പറ്റിയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കൊടുത്തു വീട്ടുക അല്ലെങ്കില്‍ പോരുത്തപ്പെടുവിക്കുക. മക്കള്‍ക്ക് ദീനിയായ വിദ്യാഭ്യാസം നല്‍കുക. അത് ഉഖുറവിയായ ജീവിതത്തിനുള്ള ഒരു മുതല്‍ കൂട്ടാണ്. ഭാര്യ സന്താനങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വങ്ങുമ്പോള്‍ ഔറത്ത് മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങുക. മാതാപിതാക്കളെ പരിചരിക്കുകയും അവര്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്യുകയും ചെയ്യുക. മത പിതാക്കളുടെ ഗുരുത്തവും പൊരുത്തവും സമ്പാദിക്കുക....
സല്‍കര്‍മ്മങ്ങള്‍ അധികരിപ്പിക്കുക...നല്ലവനായ
നബി(സ) തങ്ങള്‍ പറഞ്ഞ ചില വിജയത്തിന്റെ അടയാളങ്ങള്‍ താഴെ കൊടുക്കുന്നു. " ദുനിയാവിനെ വിട്ടു ആഖിരത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവനാകുക, ഖുര്‍ആന്‍ പാരായണത്തിലും ഇബാദത് കളിലും ശ്രദ്ധിക്കുന്നവനാകുക, അനാവശ്യ കാര്യത്തില്‍ അധികം സംസാരിക്കാത്തവനാകുക, അഞ്ചു വക്ത് നിസ്കാരം സൂക്ഷിക്കുന്നവനാകുക, ഹറാമില്‍ നിന്നും ശുബ് ഹത്തില്‍ നിന്നും നേരിയതു പോലും സൂക്ഷിക്കുന്നവനാകുക, സ്വാദിഖീങ്ങളോടൊപ്പം സഹാവസിക്കുന്നവനാകുക, അഹങ്കരിക്കാതെ വിനയമുള്ളവനാകുക, ഗുണവാനായ ഔദാര്യ വാനാകുക, അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് കരുണ ചെയ്യുന്നവനാകുക, സൃഷ്ടികള്‍ക്ക് ഉപകാരം ചെയ്യുന്നവനാകുക, മരണത്തെ ഇപ്പോഴും ഓര്‍ക്കുന്നവനാകുക..
റസൂല്‍ (സ) തങ്ങള്‍ പരാജയത്തിന്റെ അടയാളങ്ങളും നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. ഒരു ഹദീസ് ഇപ്രകാരം വായിക്കാം " നബി(സ) തങ്ങള്‍ പറയുന്നു: പരാജയത്തിന്റെ അടയാളങ്ങള്‍ നാലാണ്. കഴിഞ്ഞു പോയ ദോഷങ്ങള്‍ മറക്കുക ( അത് അല്ലാഹുവിന്റെ അടുക്കല്‍ സൂക്ഷിക്കപ്പെട്ടതാണ് ), മുന്‍പ് ചെയ്ത നന്മകള്‍ ഓര്‍ക്കുക (അത് സ്വീകരിക്കപ്പെട്ടുവോ തല്ലപ്പെട്ടോ എന്നവന്‍ അറിയുകയുമില്ല), ദുനിയാവിന്റെ കാര്യത്തില്‍ തന്നെക്കാള്‍ മേലെ ഉള്ളവരിലേക്ക് നോക്കുക ആഖിറതിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക. നബി (സ) തങ്ങള്‍ പറഞ്ഞ ഈ നാലു കാര്യങ്ങള്‍ നമ്മില്‍ ഉണ്ടോ എന്ന് നാം സ്വയം നമ്മെ പരിശോധിക്കുക. ഇതിനെ കുറിച്ച് ഗൌരവമായി ചിന്തിക്കുക. മുന്‍ കഴിഞ്ഞു പോയ പാപങ്ങള്‍ മറക്കുകയും, അഹങ്കാരിയായി ജീവിക്കുകയും ചെയ്യുമ്പോള്‍ നാം പരാജയതിലെക്കാണ് പോകുന്നത് എന്ന യഥാര്‍ത്ഥ്യം നാം മനസ്സിലാക്കാതെ പോകരുത്.
നാം ഏപ്പോഴും മരണത്തെ ഓര്‍ക്കുന്നവനാകുക....നാഥന്‍
NB : സ്വാദിഖീങ്ങള്‍ എന്നാല്‍ ഖുര്‍ആനില്‍ പറഞ്ഞ മുര്ഷിദ് ആയ മുറബ്ബിയായ ശൈഖുമാര്‍ ആണെന്നാണ് മുഫസ്സിരീങ്ങള്‍ പറയുന്നത്...അത് കൊണ്ട് ഒരു യഥാര്‍ത്ഥ മുര്ഷിദ് ആയ മുറബ്ബിയായ ശൈഖിനെ ലഭിക്കുവാന്‍ വേണ്ടി അല്ലാഹുവിനോട് നിരന്തരം തേടുക....(പണ്ഡിതനായാലും പാമാരനായാലും ശെരി) ആഖിറം വിജയിക്കാന്‍ വേണ്ടി.....!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ